Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നാദിര്‍ഷായെ പൊക്കാനുറച്ച് പോലീസ് നീങ്ങുമ്പോള്‍..

16 JULY 2017 01:42 PM IST
മലയാളി വാര്‍ത്ത

കളത്തിനുപുറത്തിരുന്ന് സിനിമാ ബുദ്ധിയില്‍ സൈബര്‍ ക്വട്ടേഷന്‍ മുതല്‍ സിനിമാക്കാരുടെ അനുഭവ സാക്ഷ്യങ്ങള്‍ വരെ തിരക്കഥയൊരുക്കി നിര്‍മ്മാതാക്കളെ വച്ച് അണിയിച്ചൊരുക്കുന്ന നാദിര്‍ഷ പോലീസിന് ഇരട്ട തലവേദനയായി മാറി.

കൊച്ചിയുടെ ഹൃദയമിടിപ്പുകള്‍ നന്നായറിയാം നാദിര്‍ഷയ്ക്ക്. ഉന്നത പോലീസ് ഉദ്യോഗസ്ഥനുനായുള്ള വിവാദ ബന്ധം മുതല്‍ കൂട്ടിന് രാഷ്ട്രീയ നേതാക്കള്‍ വരെ സംസ്ഥാനത്തും ഗള്‍ഫിലും പരന്നു കിടക്കുന്ന ദിലീപിന്റെ വ്യവസായ സാമ്രാജ്യം, സംവിധാനം ചെയ്യുന്ന നിയന്ത്രിക്കുന്ന നാദിര്‍ഷയ്ക്ക് പിആര്‍ വര്‍ക്കും പ്രചരണ തന്ത്രങ്ങളുമൊക്കെ മെനയാന്‍ നിമിഷങ്ങള്‍ മാത്രം മതി.

ഉറ്റ സുഹൃത്ത് ഷോണ്‍ ജോര്‍ജിന്റെ (പി.സി.ജോര്‍ജിന്റെ മകന്‍) ഉറച്ച പിന്തുണ. പിസി ജോര്‍ജിനെ പോലുള്ള ബ്രാന്റ് അംബാസിഡര്‍മാര്‍. മധ്യകേരളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ നേതൃത്വത്തില്‍ എറണാകുളത്തെ പിആര്‍ ഏജന്‍സികള്‍ ഏറ്റെടുത്തു കഴിഞ്ഞ കോടികളുടെ സൈബര്‍ ക്വട്ടേഷന്‍.



അന്വേഷണസംഘം നാദിര്‍ഷായുടെ മൊഴിയെടുത്ത് മാപ്പു സാക്ഷിയാക്കാം എന്നു കരുതി പറഞ്ഞയയ്ക്കുമ്പോള്‍ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇനിയും നാദിര്‍ഷായെ പുറത്തിരുത്തിയാല്‍ ഇതുവരെയുണ്ടാക്കിയ അനുകൂല തരംഗം മാറി അത് സര്‍ക്കാരിനെതിരായ വികാരം പോലും സൃഷ്ടിക്കുമെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ ദിവസവും ദിലീപിനെതിരായ നിരവധി തെളിവുകളാണ് പോലീസിന് ലഭിക്കുന്നത്.

അതേസമയം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോര്‍ജിന്റെ ആരോപണം. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്.

പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ പക്കല്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാണ് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത് എന്നാണ് പിസിയുടെ ചോദ്യം. കണ്ടിട്ടുണ്ടെങ്കില്‍ അത് വിശദമായി പരിശശോധിച്ചില്ലേ എന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോര്‍ജ് ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (15 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (29 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (46 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends