Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നിങ്ങളെന്നെ കര്‍ഷകനാക്കി; വിദ്യാഥിയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു, ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്ന് ലിജോ

16 JULY 2017 03:38 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശരിയല്ല. അല്ലെങ്കി പിന്നെ കൂടെ പഠിച്ചവരൊക്കെ കോളജില്‍ പോകുമ്പോ ഞാന്‍ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ.. ഇത് ഒരു വിദ്യാര്‍ഥിയുടെ എഫ്.ബി പോസ്റ്റാണ്. പ്ലസ്ടുവിന് 79.7% മാര്‍ക്ക് വാങ്ങിയിട്ടും എവിടേയും അഡ്മിഷന്‍ കിട്ടിയില്ലെന്ന് ലിജോ ജോയ് തന്റെ പോസ്റ്റിലുടെ പറയുന്നു.
അഡ്മിഷനായുള്ള നെട്ടോട്ടത്തില്‍ താന്‍ ഒരു സത്യം മനസിലാക്കി എന്നും ഇവിടെ 50% മാര്‍ക്ക് മാത്രമുള്ള താഴ്ന്ന ജാതിയിലെ കൂട്ടുകാര്‍ക്ക് എവിടെ വേണമെങ്കിലും അഡ്മിഷന്‍ കിട്ടുമെന്നും ലിജോ പറയുന്നു. ആരോടും ദേഷ്യമില്ല മണ്ണിന്റെ മണം താന്‍ ആസ്വദിച്ചു തുടങ്ങുന്നതായും ലിജോ കുറിക്കുന്നു. നിങ്ങളെന്നെ കര്‍ഷകനാക്കി ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്നും എഫ്.ബി. പോസ്റ്റിലുണ്ട്.

ലിജോയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

5 അലോട്ട്‌മെന്റ് വന്നിട്ടും അഡ്മിഷന്‍ കിട്ടിയില്ല….. എന്നുകരുതി ജീവികണ്ടേ… ഞാന്‍ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാന്‍ പോകുവാണ്
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല.. അല്ലെങ്കിപിന്നെ കൂടെ പഠിച്ചവരൊക്കെ കോളേജില്‍ ല്‍ പോകുമ്പോ ഞാന്‍ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ?? 
79.7 % മാര്‍ക് +2നു മേടിച്ചിട്ടും അഡ്മിഷന്‍ കിട്ടാത്ത അവസ്ഥ…….???? 
അഡ്മിഷന്‍ നു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ഞാന്‍ ആ സത്യം മനസിലാക്കി…..ഇവിടെ അഡ്മിഷന്‍ ഉള്ള മാനദണ്ഡം മാര്‍ക് മാത്രമല്ല.
50% മാര്‍ക് ഉള്ള താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും കിട്ടും…
അഡ്മിഷനുള്ള മറ്റൊരു മാനദണ്ഡം പൈസയാണ്… 
ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം എനിക് ഈ അവസ്ഥ വന്നത്
സാരമില്ല… ആരോടും ദേശ്യമില്ല മണ്ണിന്റെ മണം ഞാന്‍ ആസ്വദിച്ച് തുടങ്ങുന്നു… പക്ഷെ ഒന്നോര്‍ക്കുക #നിങ്ങളെന്നെ കര്‍ഷകനാകി ഇനിയുള്ള തലമുറക്ക് റിസര്‍വേഷന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (12 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (26 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (43 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

Malayali Vartha Recommends