Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പക്ഷെ പൊളിയാന്‍ കാരണം... ദിലീപിന് വേണ്ടി സമരത്തൊഴിലാളികളെ വച്ച് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്താന്‍ പദ്ധതിയിട്ടു 

17 JULY 2017 09:26 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി സഹതാപ തരംഗമുണ്ടാക്കാന്‍ നഗരത്തില്‍ താരത്തിന് അനൂകൂലമായി കൂലിക്ക് പ്രകടനം നടത്താനും പദ്ധതിയിട്ടതായ് റിപ്പോര്‍ട്ട്. സമരത്തൊഴിലാളികളെ രംഗത്തിറക്കി പ്രത്യേക കൂട്ടായ്മയുടെ പേരിലായിരുന്നു ശ്രമം. അറസ്റ്റിലായതിന്റെ ആദ്യ ഷോക്ക് മാറുമ്പോള്‍ താരത്തിന് വേണ്ടി പുറത്ത് വന്‍ പബഌക് റിലേഷന്‍ ജോലികള്‍ നടത്തിയവര്‍ തന്നെയാണ് നഗരത്തില്‍ പ്രകടനം നടത്താനും പദ്ധതിയിട്ടത്. 

എന്നാല്‍ പണമെത്ര നല്‍കിയിട്ടും മതിയായ ആളെ കിട്ടിയില്ല. അവസാനം ബംഗാളികളെപ്പോലും മുദ്രാവാക്യത്തിനായി ഇറക്കാന്‍ നോക്കി. അവരും വന്നില്ല.

ജനകീയവേദി എന്ന സംഘടന രൂപീകരിച്ച് പോലീസിനും മാധ്യമങ്ങള്‍ക്കും നേരെ നീങ്ങാനായിരുന്നു പരിപാടിയെങ്കിലും പരിപാടി ഫാന്‍സോ ജനങ്ങളോ പ്രതിഷേധ തൊഴിലാകളികളോ ഏറ്റെടുത്തില്ലെന്നാണ് വിവരം. ദിലീപിനു വേണ്ടി സഹതാപ തരംഗം സൃഷ്ടിക്കാനുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയത് ഒരു ആര്‍.എസ്.എസ്. നേതാവെന്നും സൂചനയുണ്ട്. ബി.ജെ.പിയുടെ പ്രചാരണച്ചുമതലയുള്ള ഈ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആയിരുന്നു ഇതിന് ഏര്‍പ്പാടാക്കിയതെന്നും വിവരമുണ്ട്. ഇതേക്കുറിച്ച സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്. 

ഈ ഏജന്‍സി ചില ഓണ്‍െലെന്‍ പത്രങ്ങളിലടക്കം ദിലീപിനുവേണ്ടി പ്രചാരണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തു രജിസ്റ്റര്‍ ചെയ്തതടക്കമുള്ള പത്തോളം ഓണ്‍ലെന്‍ പത്രങ്ങളായിരുന്നു ദിലീപിന് അനുകൂലമായി തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയത്. ഗള്‍ഫില്‍ നിന്നടക്കം വ്യാജ പ്രൊഫൈലുണ്ടാക്കി ദിലീപിന് അനുകൂലമായ വാര്‍ത്ത പ്രചരിപ്പിക്കുക ആയിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായതിന് പിന്നാലെ താരത്തിനെതിരേ രംഗത്ത് വന്ന നടീനടന്മാര്‍ പോലും പിന്നീട് അഭിപ്രായം തിരുത്തിയത്. ഇതെല്ലാം ഇപ്പോള്‍ പോലീസിന്റെ അന്വേഷണ പരിധിയിലാണ്. 

ശനിയാഴ്ച വൈകിട്ടു താരത്തെ സബ്ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ താരത്തെ അനുകൂലിച്ചു മുദ്രാവാക്യം വിളി നടന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. പ്രതിഷേധം നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്നും പിന്തുണ നല്‍കിയത് പെരുമ്പാവൂരിലെ ഒരു യുവ സംവിധായകനായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ താരത്തെ വിവിധയിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ കൂകിവിളിച്ചാണ് ആള്‍ക്കാര്‍ എതിരേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (4 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (10 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (40 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (47 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (53 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends