Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

അന്ന് തിലകന്‍ പറഞ്ഞു: 'നിങ്ങളറിയാത്ത രണ്ട് ആത്മഹത്യകള്‍ മലയാളസിനിമയില്‍ നടന്നിട്ടുണ്ട്' 

19 JULY 2017 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

തിലകന്‍ സത്യം പറഞ്ഞതോ അമ്മയുടെ വിലക്കിന് കാരണം. ഏഴ് വര്‍ഷത്തിന് ശേഷമാണ് നടന്‍ ശ്രീനാഥിന്റെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തിയ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ സംശയം മരണസമയത്തുതന്നെ പറഞ്ഞൊരാള്‍ നടന്‍ തിലകനാണ്. കോതമംഗലത്ത് കിടന്ന് മരിച്ചയാളിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആലപ്പുഴയിലെത്തിച്ചത് തന്റെ സംശയം ഇരട്ടിപ്പിച്ചെന്നായിരുന്നു തിലകന്‍ ശ്രീനാഥ് അനുസ്മരണത്തില്‍ പറഞ്ഞത്. തൊഴില്‍ നിഷേധം മൂലം മലയാളസിനിമയില്‍ ആത്മഹത്യ ചെയ്ത രണ്ടുപേര്‍ ഉണ്ടെന്നും അവരില്‍ ഒന്ന് ഒരു ലൈറ്റ് ബോയ് ആയിരുന്നെന്നും അദ്ദേഹം അന്ന് പറഞ്ഞു.
ശ്രീനാഥ് അനുസ്മരണത്തില്‍ തിലകന്‍ പറഞ്ഞത്

'മരിയ്ക്കുന്നതിന് രണ്ടാഴ്ച മുന്‍പ് എന്റെ മകന്റെ കുട്ടിയുടെ ഒന്നാം പിറന്നാളിന് ശ്രീനാഥ് വന്നിരുന്നു. എന്നെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറി. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ എന്റെ മകനെ വിളിച്ച് ചോദിച്ചു, ആ നില്‍ക്കുന്നത് ശ്രീനാഥ് അല്ലേയെന്നും എന്താണ് എന്നെ കണ്ട് മാറി നില്‍ക്കുന്നതെന്നും. അച്ഛനെ ഫേസ് ചെയ്യാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ അച്ഛനോടുള്ള 'അമ്മ'യുടെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട് അതിനാലാണെന്നും പറഞ്ഞു മകന്‍. പിന്നീട് ശ്രീനാഥിനോട് സംസാരിച്ചു. വളരെ സ്‌നേഹത്തോടെ സംസാരിച്ചാണ് അന്ന് പിരിഞ്ഞത്. പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു, ഇതൊരു കൊലപാതകമാണെന്ന്. പക്ഷേ അവരാരും ഇത് പുറത്തുപറയാന്‍ ധൈര്യപ്പെടുന്നില്ല. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ സഹപ്രവര്‍ത്തകന്‍ ഞാന്‍ മാത്രമാണ്.

കോതമംഗലത്ത് കിടന്ന് മരിച്ചയാളിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെങ്കില്‍ ഏറ്റവുമടുത്തുള്ള മെഡിക്കല്‍ കോളെജ് കോട്ടയത്താണ്. അതല്ലെങ്കില്‍ തൃശൂരില്‍. പിന്നെന്തിനാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്? ആലപ്പുഴയില്‍ 'അമ്മ'യുടെ ട്രഷററുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. ഫോറന്‍സികില്‍. എനിയ്ക്ക് ഏറ്റവും സംശയമുണ്ടാക്കിയത് അതാണ്.
നിങ്ങള്‍ അറിയാത്ത വേറെ രണ്ട് ആത്മഹത്യകള്‍ കൂടി നടന്നിട്ടുണ്ട്. ഒരു ലൈറ്റ് ബോയ് അടക്കം രണ്ട് സിനിമാ തൊഴിലാളികള്‍. അവര്‍ക്ക് പ്രശസ്തി ഇല്ലാത്തതുകൊണ്ട് ആ മരണങ്ങള്‍ പുറത്തേക്ക് അറിഞ്ഞില്ല. അതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. അതിന്റെ കാരണവും തൊഴില്‍ നിഷേധമാണ്..'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (28 minutes ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (48 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (13 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (14 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

Malayali Vartha Recommends