Widgets Magazine 

30
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

ആ വമ്പന്‍ സ്രാവിനെ അറിയാമെന്ന് തോക്ക് സ്വാമി; മാത്രമല്ല ഞെട്ടിക്കുന്ന മറ്റ് വെളിപ്പെടുത്തലുകള്‍

19 JULY 2017 10:21 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉണ്ടായ വിവാദങ്ങളില്‍ വീണ്ടും തിരി കൊളുത്തി തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കേസിലെ വമ്പന്‍ സ്രാവ് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് തോക്ക് സ്വാമി പറഞ്ഞു. മംഗളം ടെലിവിഷന്റെ ചര്‍ച്ചയിലാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. ഒരു വീട് വയ്ക്കാന്‍ കരാര്‍ എടുത്ത് ബംഗാളികള്‍ ചെയ്യുന്നത് പോലെയുള്ള പണി മാത്രമാണ് പള്‍സര്‍ സുനി ചെയ്തത്. എന്നാല്‍ ആരാണ് ഇതിന്റെ എഞ്ചിനീയറിംഗ് വര്‍ക്ക് നടത്തിയതെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിച്ചു.

ആക്രമണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ട് പള്‍സര്‍ സുനിയുടെ ഗാങ് കാക്കനാട്ടെ ഒരു ഫഌറ്റില്‍ ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഗൂഢാലോചന നടന്നത്. ഒന്നര കോടി രൂപയുടെ ക്വൊട്ടഷന്‍ ഏറ്റെടുക്കാനുള്ള കെല്‍പ്പൊന്നും പള്‍സര്‍ സുനിക്കില്ലെന്നും സ്വാമി പറഞ്ഞു. വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് സ്വാമിക്ക് വ്യക്തമായി അറിയാമോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ വ്യക്തതയുള്ള കാര്യങ്ങള്‍ പറയുന്നത് കൊണ്ടാണ് അതെല്ലാം വിവാദമാകുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

ഗൂഢാലോചന നടന്നുവെന്ന് പറയുന്ന ഫഌറ്റിന്റെ ഉടമ പറഞ്ഞ കാര്യങ്ങളും തോക്ക് സ്വാമി പറയുന്നുണ്ട്. സുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതകള്‍ താന്‍ തീര്‍ത്തോളാം എന്നായിരുന്നു വാഗ്ദാനം. തനിക്കൊരു ഡിക്ടറ്റീവ് മീഡിയ ഉണ്ട്. അന്വേഷണ സംഘത്തെപ്പോലെ തന്നെ തനിക്കും വിവരങ്ങള്‍ കിട്ടുന്നുണ്ടെന്നും സ്വാമി പറഞ്ഞു. ഭയം കൊണ്ടാണ് കേസിലെ ഉന്നതന്റെ പേര് പറയാത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ദിലീപ് ഇങ്ങനെ ചെയ്യുമോ എന്ന് തനിക്കറിയില്ല. എന്താലായും വളരെ പെര്‍വേര്‍ട്ട് ആയ മനസിന് ഉടമയായ ഒരാള്‍ക്കേ ഇങ്ങനെ ഒരു െ്രെകം ചെയ്യാന്‍ സാധിക്കൂ എന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. പള്‍സര്‍ സുനിക്കൊപ്പം താന്‍ കാക്കനാട് ജയിലിലുണ്ടായിരുന്നു. അവിടെ വച്ച് പള്‍സര്‍ സുനിയേയും വിഷ്ണുവിനേയും വിപിന്‍ലാലിനേയും എല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും തോക്ക് സ്വാമി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ വച്ചാണ് വരൻ കുഴഞ്ഞു വീണത്. പട്ന സ്വദേശിയായ ആയുർവേദ ഡോക്ടർ പവൻ കുമാർ യാദവാണ് മരിച്ചത്.  (4 hours ago)

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!  (4 hours ago)

വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ഭൂചലനം നടുക്കുന്ന ദൃശ്യം പുറത്ത്:  (4 hours ago)

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!  (4 hours ago)

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (10 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (10 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (10 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (10 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (10 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (10 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (15 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (15 hours ago)

Malayali Vartha Recommends