Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ വ്യക്തമായ പങ്കെന്ന് കോടതി നിരീക്ഷണം

24 JULY 2017 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളുന്നത് തെളിവുകളും പ്രോസിക്യൂഷന്‍ വാദങ്ങളും സസൂക്ഷ്മം വിശകലനം ചെയ്താണ്. ഗൂഢാലോചനയക്ക് ആധികാരികമായി പൊലീസ് ഉന്നയിക്കുന്ന വാദങ്ങള്‍ കോടതിക്കും ബോധ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലീപിനായി ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. വിധിയുടെ പൂര്‍ണ്ണ രൂപം ഇനി പറയുംവിധം...

ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. തന്റെ വിവാഹജീവിതം തകര്‍ത്ത നടിയോട് പ്രതികാരം ചെയ്യണമെന്ന ചിന്തയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് വാദം കോടതി കോടതി അംഗീകരിച്ചു. ഇര മജിസ്ട്രറ്റിന് മുന്നില്‍ നല്‍കിയ മൊഴി കോടതി അംഗീകരിച്ചിട്ടുണ്ട്. കുറ്റകൃത്യം ചിത്രീകരിച്ച ഫോണും മെമ്മറി കാര്‍ഡും ഉടന്‍ കണ്ടെത്തണം. അല്ലെങ്കില്‍ ഇരയുടെ ജീവനു പോലും ഭീഷണിയുണ്ടാകുമെന്ന് വിലയിരുത്തലും ഉണ്ട്.നടന്‍ എന്നതിനു പുറമെ നിര്‍മ്മാണ വിതരണ മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള പ്രതി സിനിമാരംഗത്തുതന്നെ പ്രവര്‍ത്തിക്കുന്ന ഇരയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രഥമദൃഷ്ടാ കേസുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പ്രതിയുടെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകളുണ്ട്. കൂടതെ പ്രതിയുടെ മാനേജര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ ഉടന്‍ പിടികൂടണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇനിയും പലരും പ്രതിസ്ഥാനത്തേയ്ക്ക് വരാനുണ്ട്.വളരെ പ്രത്യേകതയുള്ള ഈ കേസില്‍ കുറ്റകൃത്യത്തിന്റെ ഗൗരവവും കൃത്യമായ ആസൂത്രണവും ക്രൂരതയും നടപ്പിലാക്കിയ മാര്‍ഗവും പ്രതികാരത്തിന്റെ ഭാഗമായി കൊടുംകുറ്റവാളികളെ ഉപയോഗിച്ച് ഒരു സ്ത്രീയോടു ചെയ്ത ക്രൂരതയും പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്നാണ് ഹൈക്കോടതി സുനില്‍ തോമസ് ഉത്തരവിട്ടിരിക്കുന്നത്.ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കിയിരുന്നു. കേസ് ഡയറിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ജാമ്യം നിഷേധിച്ചതോടെ ദിലീപ് റിമാന്‍ഡ് തടവുകാരനായി ആലുവ സബ് ജയിലില്‍ തുടരും. നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് വിടാനാണ് സാധ്യത.ദിലീപിനെതിരെ തെളിവുകളില്ലെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്‌റ്റെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (1 hour ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (1 hour ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (1 hour ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (1 hour ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (2 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (2 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (3 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (3 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (3 hours ago)

Malayali Vartha Recommends