Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

എല്ലാവരും കൈയ്യൊഴിഞ്ഞതോടെ സങ്കടം സഹിക്കാനാവാതെ ദിലീപ്

24 JULY 2017 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വളരെ വേഗം ജാമ്യം കിട്ടി പുറത്തിറങ്ങി ജനങ്ങളുടെ മുമ്പില്‍ സങ്കടം പറഞ്ഞ് തിരിച്ചുവരാമെന്ന് വിചാരിച്ച ദിലീപിന് പണി പാളി. ഇന്നത്തെ ഹൈക്കോടതി വിധിയോടെ ഉടനൊന്നും ജാമ്യം കിട്ടില്ലെന്നും ദിലീപിന് വ്യക്തമായി. ഇതോടൊപ്പം ഹൈക്കോടതിയുടെ പരമര്‍ശത്തില്‍ ദിലീപ് ചെയ്ത കുറ്റത്തിന്റെ ആഴവും വെളിവായി. ഇതോടെ ദിലീപിന്റെ കണ്ണുനിറഞ്ഞു. ഇതോടൊപ്പം ദിലീപിനെ ആത്മാര്‍ത്ഥമായി പിന്തുണച്ചവരും സുഹൃത്തുക്കളും മലക്കം മറിഞ്ഞു. ഈ ആത്മ സുഹൃത്തുക്കളുടെ മലക്കം മറിച്ചിലില്‍ ദിലീപിന് സങ്കടം സഹിക്കാനായില്ല.

പലകാര്യകാര്യങ്ങളാണ് ദിലീപിനെ സങ്കടക്കടലിലാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന് ഇനി പുറം ലോകം കാണണമെങ്കില്‍ ദൈവം തന്നെ കനിയണം. കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നിഷേധിച്ചതുമാത്രമല്ല ഇപ്പോഴത്തെ കാര്യം, ഇനി ദിലീപിന് ആലുവ സബ് ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാന്‍ കൂടി പുറത്തേക്കിറങ്ങാന്‍ കഴിയില്ല. കാരണം ജയിലില്‍ നിന്ന് ദിലീപിനെ കോടതിയില്‍ എത്തിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് മതിയെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ നീക്കം കോടതി അംഗീകരിച്ചതോടെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ ദിലീപിന് കുറച്ചു നാള്‍ വേണ്ടിവരും.

ഏതായാലും അങ്കമാലി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ ഇല്ല. ഈ സംഭിവാദാനം പോലീസ് എത്തിക്കുമെന്നതും ഉറപ്പാണ്. ഇതിനുള്ള നടപടികള്‍ പോലീസ് ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ആലുവ സബ് ജയിലിലെ 523 നമ്പര്‍ തടവുകാരനായ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി സങ്കീര്‍ത്തനം വായനയായിരുന്നു. അങ്ങനെ ജാമ്യ ഹര്‍ജിയില്‍ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനപ്രിയ താരം പ്രാര്‍ത്ഥനകളുമായി ആലുവ ജയിലില്‍ കഴിഞ്ഞു കൂട്ടിയത്. എന്നാല്‍ ജാമ്യ ഹര്‍ജിയിലെ വിധി വന്നപ്പോള്‍ വീണ്ടും നിരാശ. രാത്രിയിലെ കൊതുക് ശല്യം താരത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്. കൊതുകുതിരി കത്തിച്ചു വെച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല ദിലീപിന്. പകലുറങ്ങിയാണ് രാത്രിത്തെ ക്ഷീണം തീര്‍ക്കുന്നത്. ജാമ്യ ഹര്‍ജിയിലെ വിധി വന്നതോടെ സെല്ലിനകത്ത് ഒതുങ്ങി കൂടുകയാണ് നടന്‍. സഹതടവുകാര്‍ക്ക് ആശ്വസിപ്പിക്കാനും വാക്കുകളില്ല.

കഴിഞ്ഞ രണ്ട് ദിവസമായി ഉറക്കം പോകുമ്പോള്‍ സഹതടവുകാര്‍ക്ക് ദിലീപ് സിനിമ സെറ്റിലെ കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട. ഈ കേസില്‍ താന്‍ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറയുന്നത്. ജാമ്യ ഹര്‍ജി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എല്ലാം വെറുതെയായെന്ന തിരിച്ചറിവാണ് നടനെ തളര്‍ത്തുന്നത്.ജയില്‍ അധികൃതര്‍ കാര്യങ്ങള്‍ അറിയിച്ചതോടെ സെല്ലിലേക്ക് മടങ്ങിയ ദിലീപിന് വീണ്ടും മിണ്ടാട്ടമില്ലാതെയായി. കുറച്ചു കൂടി കരുതലുണ്ടായിരുന്നുവെങ്കില്‍ ജാമ്യം കിട്ടിയേനെ. അതിനുള്ള അവസരം പോയെന്ന് നടന്‍ തിരിച്ചറിയുന്നു. ഇത് സഹതടവുകാരോട് ദിലീപ് പങ്കുവച്ചതായാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (26 minutes ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (2 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

Malayali Vartha Recommends