Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അടുത്ത ലക്ഷ്യം ശ്രീകുമാര്‍ മേനോന്‍; സംയുക്തയും ഗീതുവും ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍... 

25 JULY 2017 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍. സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ദാസും ചലച്ചിത്ര രംഗത്ത് ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ ദിലീപിന്റെ ക്വട്ടേഷന്‍ സംഘം അവരെ അപായപ്പെടുത്തിയേനെ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പള്‍സര്‍ സുനി ഒന്നുമല്ല. അതിലും വലിയ ക്വട്ടേഷന്‍ ടീം നായകന്‍ ദിലീപിനുണ്ടെന്നും ബഷീര്‍ പറയുന്നു. അന്വേഷണം ഇനിയും മുന്നോട്ട് പോയാല്‍ അക്കാര്യങ്ങളൊക്കെ വ്യക്തമാവുമെന്ന് ബഷീര്‍ പറയുന്നു. ചലച്ചിത്ര മേഖലയില്‍ ക്വട്ടേഷന്‍ ടീമിനെ നയിക്കുന്ന നടനാണ് ദിലീപ്. കൊടും ക്രൂരനാണ് അയാള്‍. കൊച്ചിയില്‍ നടി അപമാനിക്കപ്പെട്ട സംഭവം വിജയിച്ചിരുന്നുവെങ്കില്‍ ചലച്ചിത്ര രംഗത്തെ ദിലീപ് അമ്മാനമാടുമായിരുന്നു.

ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോനായിരുന്നു. മുബൈയില്‍ വച്ചും ഗുജറാത്തില്‍ വച്ചും അതിനുള്ള ഗൂഢാലോചന നടന്നിരുന്നു. മഞ്ജുവാര്യര്‍ക്ക് പുനര്‍ജ്ജന്മം നല്‍കി തിരിച്ചു കൊണ്ടുവന്നതിലായിരുന്നു ശ്രീകുമാറിനോടുള്ള പക. കോടതി ഇപ്പോള്‍ ദിലീപിന് ജാമ്യം നിഷേധിച്ചതു തന്നെ അയാളുടെ ക്രൂരത വെളിവാക്കുന്നു.

കേസ് ഡയറി ലഭിച്ചാല്‍ ദിലീപിന്റെ ക്രൂരത മുഴുവന്‍ വ്യക്തമാകുമെന്നും ബഷീര്‍ പറയുന്നു. ഇപ്പോള്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഭവം പുറത്ത് വന്നില്ലായിരുന്നുവെങ്കില്‍ ശ്രീകുമാറിന്റെ ജീവനു പോലും ഭീഷണിയാകുമായിരുന്നുവെന്നാണ് ബഷീറിന്റെ വെളിപ്പെടുത്തല്‍.

മഞ്ജുവാര്യരെക്കുറിച്ച് ദിലീപ് ഒട്ടേറെ അപഖ്യാതികള്‍ പടച്ചു വിട്ടിരുന്നു. എന്നാല്‍ അവര്‍ അതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. അത് മാന്യതയുടെ ലക്ഷണമാണ്. ശ്രീകുമാര്‍ മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നപ്പോള്‍ മഞ്ജുവിനെ അയാള്‍ കാഴ്ചവെക്കുകയാണെന്ന് ദിലീപ് ആക്ഷേപിച്ചു. അപ്പോഴും മഞ്ജു പ്രതികരിച്ചില്ല. മഞ്ജുവിന് ലഭിച്ചിരുന്ന ചില പരസ്യ ചിത്രങ്ങളും തടസ്സപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്നും ബഷീര്‍ ആരോപിക്കുന്നു.

അല്പകാലത്തെ സംഭവ ബഹുലമായ അന്തരീക്ഷത്തില്‍ നിന്നും ചലച്ചിത്ര മേഖല പുനര്‍ജനിയിലേക്ക് കുതിക്കുകയാണ്. കേരളത്തിലെ 200 ഓളം തീയ്യറ്റര്‍ ഉടമകള്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു. വിവിധ ചലച്ചിത്ര സംഘടനകളില്‍ നിന്നും തന്നെ വിളിക്കുന്നുണ്ട്. താനും ചലച്ചിത്ര മേഖലയുമായുള്ള ഏറെക്കാലമായുള്ള ബന്ധം തുടരുക തന്നെ ചെയ്യുമെന്നും ബഷീര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (1 hour ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (5 hours ago)

Malayali Vartha Recommends