Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കെഎസ്ആര്‍ടിസിയില്‍ ഒറ്റഡ്യൂട്ടി 12 വര്‍ഷമായി ജോലി ചെയ്തുവന്ന എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

25 JULY 2017 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കെ.എസ്.ആര്‍.ടി.സി. എംപാനല്‍ ജീവനക്കാരന്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് ജീവനൊടുക്കി. പാലോട് ഡിപ്പോയിലെ ജീവനക്കാരന്‍ ഇളവട്ടം മുത്തുകാവ് പ്രഭ വിലാസത്തില്‍ സുനില്‍ കുമാറി (44)നെയാണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവാണ് മൃതദേഹം കണ്ടത്.

'സ്‌റ്റോപ്പ് റിവഞ്ച് കെ.എസ്.ആര്‍.ടി.സി, സ്‌റ്റോപ്പ് മൈ ലൈഫ്'' എന്ന സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത ശേഷമാണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.32 ന് ഈ പോസ്റ്റിട്ടശേഷം 7.33ന് ഗുഡ്‌ബൈ എന്നു മറ്റൊരു സ്‌ക്രീന്‍ ഷോട്ടു കൂടി ഇട്ടു. മാനസികസംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്നു പോലീസ് പറയുന്നു. എംപാനല്‍ ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറച്ചതുകാരണം സുനില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സിയില്‍ ഡബിള്‍ ഡ്യൂട്ടികള്‍ ഒന്നരയാക്കി ഷെഡ്യൂള്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് സ്ഥിരം ജിവനക്കാര്‍ക്കു വരെ ജോലിയില്ല. ഇതോടെ കൃത്യമായി ജോലി ലഭിച്ചിരുന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ഡ്യൂട്ടി നഷ്ടപ്പെട്ടു. ആഴ്ചയിലൊരിക്കല്‍ പോലും ജോലി ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. പിരിച്ചുവിടാതെ തന്നെ സ്വയം പിരിഞ്ഞു പോകാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം ഡബിള്‍ ഡ്യൂട്ടി ചെയ്യാന്‍ വന്ന സുനില്‍കുമാറിനെ സിംഗിള്‍ ഡ്യൂട്ടി നല്‍കിയ ശേഷം ഇനി പറഞ്ഞിട്ട് വന്നാല്‍ മതിയെന്നു അറിയിച്ചു. പന്ത്രണ്ട് വര്‍ഷത്തോളമായി പാലോട് ഡിപ്പോയിലെ ജീവനക്കാരനാണ് സുനില്‍. വായ്പയെടുത്തു വീട് വച്ചതിന്റെ ബാധ്യത തീര്‍ക്കാനുണ്ട്. രണ്ടു പെണ്‍മക്കളുടെ കാര്യങ്ങളോര്‍ത്തും വളരെ ദുഖിതനായിരുന്നു. അവരുടെ മുമ്പോട്ടുള്ള പഠനത്തിനും കല്യാണത്തിനുമൊക്കെ എന്തു ചെയ്യുമെന്നോര്‍ത്ത് മാനസികമായി വളരെ തളര്‍ന്നു പോയിരുന്നു. ഇത്രയും വര്‍ഷത്തോളമായി ചെയ്യുന്ന ഈ ജോലി നഷ്ടപ്പെടുന്നതോര്‍ക്കാന്‍ പോലുമാവില്ലായിരുന്നു. മക്കളായ അശ്വതി ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയും ആതിര ആനാട് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമാണ്.

നേരത്തേ തിരുവമ്പാടിയില്‍ ദേവദാസ് എന്ന ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഇതേ കാരണത്താലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (1 hour ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (5 hours ago)

Malayali Vartha Recommends