Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഒടുവില്‍ ലാല്‍ ജൂനിയറും ശ്രീനാഥ് ഭാസിയും: സിനിമാക്കാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

25 JULY 2017 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സിനിമാക്കാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കുകയാണ് കേരളം. ദിലീപിന് പിറകെ സിനിമാക്കാര്‍ക്കെതിരായി നിരന്തരമായി കേസുകള്‍ വരുന്നു. ഒരു നടിയുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവിട്ട ചെറുപ്പക്കാരനെതിരെ പോലീസ് കേസെടുത്തു. തൊട്ടു പിന്നാലെ സംവിധായകന്‍ ലാല്‍ ജൂനിയറിനും നടന്‍ ശ്രീനാഥ് ഭാസിക്കുമെതിരെ അപമര്യാദയായി സംസാരിച്ചതിനു പോലീസ് കേസെടുത്തു.

കേരളീയ സമൂഹത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയാത്തതാണ് സിനിമാക്കാര്‍ക്ക് സംഭവിക്കുന്ന ദുരന്തം. പണ്ട് പ്രേംനസീര്‍, സത്യന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തടങ്ങി സകലമാന നടീനടന്‍മാര്‍ക്കും വലിയ ജനപ്രീതിയുണ്ടായിരുന്നു. അവര്‍ വിണ്ണിലെ താരങ്ങളായിരുന്നു. അവരുടെ പേരു കേട്ടാല്‍ ജനങ്ങള്‍ കോരിത്തരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം വീരാരാധനയൊന്നുമില്ല. സിനിമാക്കാര്‍ എന്നു കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന കാലം കടന്നു പോയിരിക്കുന്നു.

ഇന്ന് സിനിമാക്കാരനും സാധാരണക്കാരനാണ്. എല്ലാവര്‍ക്കും ഉള്ള അംഗീകാരം മാത്രമാണ് സിനിമാക്കാര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ സിനിമാക്കാരുടെ ധാരണ അങ്ങനെയൊന്നുമല്ല. അവര്‍ കരുതുന്നത് തങ്ങള്‍ക്ക് മേല്‍ യാതൊന്നും ഇല്ല എന്നാണ്. അവര്‍ പണത്തിന്റെയും അധികാരത്തിന്റെയും ഉന്നത സോപാനങ്ങളില്‍ ആടി തിമിര്‍ക്കുന്നവരാണ് എന്നത് ഒഴിച്ചാല്‍ മറ്റൊരു മേന്മയുമില്ല. പണ്ടാണ് സിനിമാക്കാരന്റെ പണത്തിന് വിലയുണ്ടായിരുന്നത്. ഇന്നത്തെ കേരളം പണത്തെക്കാളധികം പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസത്തിനാണ്. അതുകൊണ്ടാണ് സിനിമാ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ദിലീപിനെ കേരളം മുഴുവന്‍ കൂകി തോല്‍പ്പിക്കുന്നത്.

പഴയതുപോലെ ഒരു ചെറുപ്പക്കാരനും മുതിര്‍ന്ന സിനിമാക്കാരന്റെ വീടിനു മുമ്പില്‍ ചെന്ന് ഒരവസരം തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നില്ല. ഇന്ന് നടീനടന്‍മാരെ കണ്ടെത്തുന്നത് സിനിമാക്കാര്‍ സ്വയം പാടുപെട്ടാണ്. അവര്‍ക്ക് മമ്മൂട്ടിയെ കണ്ടാലും ലാലിനെ കണ്ടാലും ഒരു പോലെ തന്നെയാണ്. ഒരു പക്ഷേ ഇവരെക്കാളൊക്കെ ഐ.എസ്.ആര്‍ ഒയിലെ ശാസ്ത്രജ്ഞനെ കണ്ടാല്‍ അവര്‍ ബഹുമാനിച്ചെന്നിരിക്കും.

ഹണീബീ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ യുവനടിയോട് സംവിധായകര്‍ മോശമായി സംസാരിച്ചു എന്നാണ് പരാതി. പോലീസ് യുവനടിയുടെ മൊഴിയെടുത്തു. പ്രതിഫലം ചോദിച്ചപ്പോഴാണത്രേ മോശമായി സംസാരിച്ചത്.

പണ്ട് സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം ചോദിച്ചാല്‍ മോശമായി സംസാരിക്കുമായിരുന്നു. ഇന്നസെന്റ് പറഞ്ഞതുപോലെ നടന്‍മാരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റേണ്ടിയും വരുമായിരുന്നു. ഇന്ന് കാലം മാറി. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം അസ്ഥിയില്‍ പിടിച്ചവരുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്നു. സിനിമാ മേഖല അരാജകത്വത്തിന്റെ പിടിയിലാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമായി തീര്‍ന്നിരിക്കുന്നു. സിനിമാക്കാര്‍ പോലും ഇക്കാര്യങ്ങള്‍ നിഷേധിക്കുന്നില്ല. ദിലീപ് ജയിലില്‍ ആയെങ്കിലും സിനിമയിലെ സാമ്പ്രദായിക ചുവടുവയ്പ്പുകാര്‍ ഇന്നും ദിലീപിനൊപ്പം തന്നെയാണ്.

സിനിമാക്കാര്‍ തങ്ങളുടെ ചിന്താഗതിക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ അവരുടെ ഭാവി അവതാളത്തിലാകുമെന്ന അവസ്ഥയാണുള്ളത്. കാരണം ഇപ്പോഴത്തെ സര്‍ക്കാരും പോലീസും സിനിമാക്കാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്നവരല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (1 hour ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (5 hours ago)

Malayali Vartha Recommends