Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടുറോഡിൽ വെള്ളമടിച്ച് പൂസായി വനിതാ ഡോക്ടറുടെ അഴിഞ്ഞാട്ടം; സംഭവം കൊല്ലത്ത് !!

26 JULY 2017 09:05 AM IST
മലയാളി വാര്‍ത്ത

മാടന്‍ നടയില്‍ കാറില്‍ മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ ആറു വാഹനങ്ങള്‍ തകര്‍ത്തു. മൂന്നു പേര്‍ക്കു പരുക്കേറ്റു. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ദന്ത ഡോക്ടര്‍ ലക്ഷ്മി നായരാ(42)ണ് പോലീസ് കസ്റ്റഡിയിലായത്. ഇവര്‍ ഓടിച്ച വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ പോലീസിനുനേരേ അവര്‍ കൈയേറ്റത്തിന് മുതിര്‍ന്നു.

ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പുറത്തുവരവേ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും വനിതാ ഡോക്ടര്‍ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ ഡോക്ടറുടെ ആണ്‍ സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു.

ഇവരില്‍ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആറു മാസം മുമ്പ് കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരി കടന്നുകളഞ്ഞതും ലക്ഷ്മി നായരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ മുമ്പും മദ്യലഹരിയില്‍ അറസ്റ്റ് ചെയ്തിതിട്ടുണ്ടെന്നു പോലീസ് സൂചിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (30 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (31 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (33 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (38 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (40 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (49 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (52 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (53 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (57 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends