Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് കടുത്ത മാനസിക സംഘർഷത്തിൽ; ആശുപത്രിയിലേയ്ക്ക് മാറാനുള്ള അടവെന്ന് സൂചന

27 JULY 2017 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.... സംഭവത്തിൽ ബന്ധു അറസ്റ്റിൽ

സങ്കടക്കാഴ്ചയായി... കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും.... 24ന് സാമ്പിൾ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും... 26ന് പൂരം

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തതതറിഞ്ഞ് ജയിലില്‍ കഴിയുന്ന ദിലീപ് മാനസീക സംഘര്‍ഷത്തില്‍. ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരില്‍ നിന്നാണ് കാവ്യയെയും അമ്മ ശ്വാമളയെയും ചോദ്യം ചെയ്ത വിവരം ദിലീപ് അറിയുന്നത്. ഇതോടെ ദിലീപ് ആകെ തകര്‍ന്നു എന്നും കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയത്തോടെ ചോദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞ് ദിലീപിന് ഉറക്കം നഷ്ടപ്പെട്ടതായാണ് വിവരങ്ങള്‍. ആഹാരവും ഇപ്പോള്‍ കൃത്യമായി കഴിക്കുന്നില്ല. കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകനോടും മറ്റും ദിലീപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ ദിലീപ് അനുഭവിക്കുന്ന അമിത മാനസിക സംഘര്‍ഷം ജയില്‍ വാര്‍ഡര്‍മാര്‍ ജയില്‍ സൂപ്രണ്ടിന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മധ്യമേഖലാ ഡിഐജി ദിലീപിനെ ഉടന്‍ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വെള്ളിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കുമെന്ന് ലഭ്യമാകുന്ന വിവരം. ചിരിച്ചും ചിരിപ്പിച്ചും ജാള്യത മറച്ച് തെളിവെടുപ്പിനും ജയിലിലും കാണപ്പെട്ട ദിലീപ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞതോടെയാണ് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് വഴുതി വീണത്. കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയാണ് നടനെ വേട്ടയാടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അടുത്ത കാലത്തൊന്നും ജാമ്യം ലഭിക്കില്ലെന്ന വിവരവും നടനെ ഏറെ തളര്‍ത്തിയിരുന്നു.

ജാമ്യം ലഭിക്കാത്തതും, കാവ്യയെ ചോദ്യം ചെയ്യുന്നതും അകത്ത് കിടക്കുന്ന തനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന ചിന്തയില്‍ ജയിലില്‍ നിന്ന് എങ്ങനെയും പുറത്ത് വരാനുള്ള ദിലീപിന്റെ അവസാന അടവാണെന്ന രീതിയിലും വിവരങ്ങളുണ്ട്. ഇപ്പോള്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന ദിലീപ് ഇനി ആശുപത്രിയിലേക്ക് മാറിയാല്‍ കൂടുതല്‍ പരിഗണന ലഭിക്കാനും നിലവിലെ അന്വേഷണത്തിന് തടസമാകാനും കാരണമാകും.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും. കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു. കാവ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ തിരക്കിട്ട നീക്കങ്ങളൊന്നും നടത്തുന്നില്ലെങ്കിലും, ആവശ്യമെങ്കില്‍ പിന്നീട് വിളിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (5 minutes ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (23 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

Malayali Vartha Recommends