Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെതിരേ പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തില്‍ ഡി സിനിമാസിന്റെയും കരുമാലൂരില്‍ വാങ്ങിയ ഭൂമിയും ഇന്ന് വീണ്ടും അളക്കും

27 JULY 2017 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.... സംഭവത്തിൽ ബന്ധു അറസ്റ്റിൽ

സങ്കടക്കാഴ്ചയായി... കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും.... 24ന് സാമ്പിൾ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും... 26ന് പൂരം

പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി ഇന്ന് വീണ്ടും അളക്കും. ഇന്ന് രാവിലെ പതിനൊന്നരയോടെ സര്‍വേ തുടങ്ങും. ദിലീപിന് വേണ്ടി ഡി സിനിമാസിന്റെ മാനേജരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലാണ് റീ സര്‍വേ നടപടികള്‍ നടക്കുക. തീയറ്ററിനൊപ്പം അതേ സര്‍വേ നമ്പരിലുള്ള മറ്റ് ഭൂമികള്‍ അളക്കുന്നതിനായി ഏഴ് വ്യക്തികളോടും വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം കരുമാലൂരില്‍ എട്ടു വര്‍ഷം മുമ്പ് ദിലീപ് വാങ്ങിയ സ്ഥലത്തും റീ സര്‍വേ നടപടികളുണ്ടാകും. കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ ഭൂമി ദിലീപ് ആദ്യഭാര്യ മഞ്ജുവിന്റെ പേരിലായിരുന്നു വാങ്ങിയത്. ഇവിടെ പുറപ്പള്ളിക്കാവില്‍ ഒരേക്കറോളം വരുന്ന ഭൂമിയും ദിലീപ് കൈവശപ്പെടുത്തിയതായിട്ടാണ് ആരോപണം. ഇവിടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും നടപടികള്‍.

അതിനിടെ കുമരകത്ത് ദിലീപ് വാങ്ങി മറിച്ചുവിറ്റ ഭൂമിയില്‍ കയ്യേറ്റമില്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭൂമി കയ്യേറിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കളക്ടര്‍ സിഎ ലത നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്.

കായല്‍ ഭൂമി െകെയേറി വില്‍പ്പന നടത്തിയെന്ന ആരോപണത്തിനു രേഖകളുടെ പിന്‍ബലമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നടിക്കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണു 2007 ല്‍ കുമരകത്തു നടത്തിയ ഭൂമിയിടപാടില്‍ െകെയേറ്റമുണ്ടെന്നു ആരോപണമുയര്‍ന്നത്. ഇതോടെ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടു സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.
കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡീ. തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഭൂമി സന്ദര്‍ശിച്ച് തെളിവെടുത്ത് അളന്നു തിട്ടപ്പെടുത്തി. ഇതിനു ശേഷമാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ദിലീപ് വിറ്റ ഭൂമിയില്‍ െകെയേറ്റമുണ്ടെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭൂമി ഇടപാടിന്റെ രേഖകളിലൊന്നും പുറമ്പോക്കു മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടില്ല.



ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടുമില്ല. നിര്‍മണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ െകെയേറ്റമാണെന്നു സ്ഥാപിക്കാന്‍ സാധിക്കില്ല. കായല്‍ തീരത്തു ജലസേചന വകുപ്പു നേരിട്ടാണു കല്ലുകെട്ടിയിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ചു കായല്‍ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇതു െകെയേറ്റമാണെന്നു കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2005 ലാണു കുമരകത്തെ മൂന്ന് ഏക്കര്‍ 31 സെന്റ് ദിലീപ് വാങ്ങിയത്. 2007 ല്‍ മുംെബെ സ്വദേശിയുടെ ദുബായ് ആസ്ഥാനമായുള്ള കമ്പനിക്കു ഭൂമി മറിച്ചു വിറ്റു  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (5 minutes ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (23 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

Malayali Vartha Recommends