Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്‍മാന്‍ഖാന്റെ ഷേര ടീം പോലെ ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ചെന്നൈയില്‍ നിന്നും ബൗണ്‍സേര്‍സ്; ഭയക്കുന്നത് പോലീസിനെ

27 JULY 2017 12:15 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ സല്‍മാന്‍ഖാന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഷേര ടീമിനെപ്പോലെ ദിലീപിന്റെ വീടിനും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കി ബൗണ്‍സേര്‍സ്.  ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ചെന്നൈയില്‍ നിന്നും പ്രൈവറ്റ് ഏജന്‍സിയുടെ കാവല്‍. താരം പുറത്തിറങ്ങിയാലും ഇനി സുരക്ഷ കര്‍ശനമായിരിക്കും. 120 ബി അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച നടനെതിരെ മതിയായ തെളിവുകള്‍ ഒന്നും തന്നെ ലഭിക്കാത്ത പോലീസ് തെളിവുകള്‍ ശേഖരിക്കാന്‍ എസ് കത്തി മാതൃകയില്‍ തെളിവ് ശേഖരണത്തിന് ശ്രമിക്കുമെന്ന ഭയത്തിലാണ് പ്രൈവറ്റ്  ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സംഭവം ചെറിയ ക്വട്ടേഷന്‍ സംഘം തന്നെ. വേണ്ടിവന്നാല്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ചാനലുകളെ വീടിന്റെ സമീപത്തുനിന്നും നീക്കുക എന്ന ലക്ഷ്യവുമുണ്ട്. 

സെലിബ്രിറ്റികളും, രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന പരിപാടികള്‍ നിയന്ത്രിക്കുകയും സുരക്ഷയൊരുക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഇന്നലെ മുതല്‍ കാവല്‍ ആരംഭിച്ചിട്ടുണ്ട്. ബൗണ്‍സേര്‍സ് കാവല്‍ നീക്കുന്നത് കൂടാതെ സുരക്ഷാ സംവിധാനത്തിനായി ഇപ്പോഴുള്ള സി. സി. ടിവി ക്യാമറകള്‍ക്ക് പുറമെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഉപയോഗിക്കുന്നതു പോലെ ചെന്നൈയില്‍ നിന്നും നിയന്ത്രിക്കാവുന്ന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലീസ് നടനെതിരെ ക്രിത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നത് തടയുകയാണ് ലക്ഷ്യം. തിങ്കളാഴ്ച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് തിരക്കിട്ട ഈ നീക്കങ്ങള്‍ നടന്നിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം നടപടി.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു ശേഷം പെട്ടെന്നു സുപ്രീം കോടതിയെ സമീപിക്കേണ്ട എന്നതാണ് ദിലീപിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പക്ഷെ അപ്പോഴും പോലീസിനു മുന്നിലുള്ളത് വളരെ പ്രധാനപ്പെട്ട ദിനങ്ങളാണ്. വീണ്ടും ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴേയ്ക്കും പോലീസിന് വ്യക്തമായ തെളിവ് ഹാജരാക്കേണ്ടതുണ്ട്. അതിന്റെ സമ്മര്‍ദ്ദത്തില്‍ മാരത്തണ്‍ ചോദ്യം ചെയ്യലുകളാണ് പോലീസ് നടത്തുന്നത്. നിലവില്‍ ഈ കേസ് ഇപ്പോള്‍ സര്‍ക്കാരിനും അഭിമാന പ്രശ്‌നമാണ്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (11 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends