Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കണ്‍മുമ്പില്‍ കാമുകന്‍ മകനെ ഇടിച്ചു വീഴ്ത്തി, മകനേയും ഭര്‍ത്താവിനേയും വധിക്കാന്‍ ക്വട്ടേഷന്‍; കൊല്ലത്തെ ലേഡി ഡോക്ടർ രശ്മി പിള്ളയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

28 JULY 2017 09:38 AM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് പിടിയിലായ ഡോക്ടര്‍ രശ്മിയുടെ പിന്നമ്പുറകഥകള്‍ ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമൊടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തിലാണു ഡോ: രശ്മി പിടിയിലായത്. രശ്മിയെ കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിരങ്ങളാണ്. ഭർത്താവിനെ കൊല്ലാനായി ക്വട്ടേഷൻ കൊടുത്തതിനു പിന്നാലെ സ്വന്തം മകനെ കൊല്ലാനും ശ്രമം നടത്തിയെന്ന ആക്ഷേപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കാമുകനുമായി ചേർന്ന് കാറിൽ മദ്യപിച്ച് അരുതാത്ത രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മകനെ അപായപ്പെടുത്താൻ രശ്മിയും കാമുകനും ശ്രമിച്ചത്. 2016 മാർച്ച് 31 നായിരുന്നു സംഭവം. രശ്മിയുടെ ഡീലർഷിപ്പിലുള്ള കുറ്റിവട്ടത്തെ പ്രീപരമേശ്വരാ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിൽ വച്ച് രശ്മിയുടെ കാമുകൻ പ്രശാന്ത് ബി.ഡി.എസിന് പഠിക്കുന്ന മകൻ മാധവ് സുനിലിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാറിടിച്ചതിനെത്തുടർന്നു താഴെ വീണ മാധവിനെ വീണ്ടും ഇടിക്കാനായി ശ്രമിച്ചപ്പോൾ മാധവ് ഒഴിഞ്ഞുമാറുകയായിരുന്നു.

'രശ്മിയുടെ ഉടമസ്ഥതയിലുള്ള ശ്രീ പരമേശ്വരാ പെട്രോൾ പമ്പിൽ രശ്മിയെ കാണാനായി പോയതായിരുന്നു മാധവ്. അവിടെ രശ്മിയുടെ കെഎൽ 23 ജി 7711 എന്ന നമ്പറിലുള്ള കാർ കിടക്കുന്നത് കണ്ടു. അമ്മ കാറിനകത്തുണ്ടോയെന്നു നോക്കാനായി അടുത്തേക്കു ചെന്നപ്പോൾ ഡ്രൈവർ സീറ്റിൽ ഇരുന്ന രശ്മിയുടെ സുഹൃത്ത് പ്രശാന്ത് മാധവിന്റെ നേരെ ഒരു ചുറ്റിക എടുത്തു വീശി, പെട്ടെന്ന് മാധവ് ഒഴിഞ്ഞുമാറി. ഈ സമയം പമ്പിന്റെ ഓഫീസിൽ നിന്നും ഇറങ്ങി വന്ന രശ്മിയോട് പ്രശാന്ത് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം പറഞ്ഞു.

എന്നാൽ, 'നീ നിന്റെ പാടു നോക്കി പോടാ' എന്ന് പറഞ്ഞ് കാറിലേക്ക് കയറി. അച്ഛനോട് ഇക്കാര്യം പറയാനായി ഫോൺ ചെയ്ത സമയം പ്രശാന്ത് കാർ മുന്നോട്ടെടുത്ത് മാധവിനെ  ഇടിക്കുകയായിരുന്നു. കാർ ഇടതുകാലിൽ തട്ടിയതിനെ തുടർന്ന് തെറിച്ചു വീണ മാധവിന്റെ  നേർക്ക് വീണ്ടും കാർ കയറ്റാൻ ശ്രമം നടത്തി. ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു'...

2016 ജനുവരി 27നു രാത്രി 11.30 ന് തോപ്പിൽ കടവിൽ വച്ച് മാധവും സഹോദരൻ രാഘവും രശ്മിയെ മദ്യപിച്ച് അരുതാത്ത രീതിയിൽ പ്രശാന്തിനൊപ്പം ചേർന്ന് കണ്ടതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പക മൂലമാവാം ഇത്തരത്തിൽ പ്രവർത്തിക്കാൻ കാരണമെന്ന് കാട്ടി ഡി.ജി.പിക്കും ചവറ പൊലീസിലും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇതോടെ രശ്മിയുടെ രണ്ടു മക്കളും ഹൈക്കോടതിയെ സമീപിച്ച് പൊലീസ് പ്രൊട്ടക്ഷൻ നേടിയിരിക്കുകയാണ്. രശ്മിയുടെ മകനെ ആക്രമിച്ച പ്രശാന്ത് ഏതാനും മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (18 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (20 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (32 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends