Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് കേറ്ററിങ് വാനിൽ സുനി എത്തിയത് നടിയെ ആക്രമിക്കാൻ;കേസിലെ നിർണായക വിവരങ്ങൾ പുറത്ത്

28 JULY 2017 10:19 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിക്കാൻ പൾസർ സുനി പദ്ധതി തയാറാക്കിയതിന്‍റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. കൊച്ചിയിലെ മുറിയിൽ നിന്നും മുങ്ങിയ സുനി മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ശേഷം അവിടെ നിന്നാണ് നടിയെ ആക്രമിക്കാൻ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെടുന്നത്.

14നാണ് പൾസർ സുനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകുന്നത്. ഷൂട്ടിങ് സൈറ്റിലേക്കാവശ്യമായ കേറ്ററിങ്ങ് വാഹനവുമായിട്ടാണ് സുനി യാത്ര തിരിച്ചത്. തുടർന്ന് 16ന് തമ്മനത്തെത്തി. കേറ്ററിങ്ങിന് ഉപയോഗിക്കുന്ന വയനാട് സ്വദേശിയുടെ വാനുമായിട്ടാണ് എത്തിയത്. തമ്മനത്ത് ഡ്രൈവർമാർ എടുത്തിട്ടിരിക്കുന്ന മുറിയിൽ രാത്രി വൈകിയും മദ്യപിച്ച ശേഷാമാണ് സുനി വാനുമായി മുങ്ങുന്നത്. വണ്ടി കൊടുത്തവരോട്‌ പോലും എങ്ങോട്ടാണു പോകുന്നതെന്നു പറഞ്ഞില്ല.

നേരത്തെ ദിലീപിന്‍റെ ഡ്രൈവറും മാനേജരുമായിരുന്ന അപ്പുണ്ണിയുടെ കേറ്ററിങ്‌ വാഹനത്തിന്‍റെ ഡ്രൈവറായും സുനി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അപ്പുണ്ണിയുടെ നാല്‌ ട്രാവലറുകള്‍ മിക്കവാറും ദിലീപിന്‍റെ ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ്‌ ഓടിയിരുന്നത്‌. ഇവയുടെ ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു പള്‍സര്‍ സുനി.

ഫെഫ്‌കയുടെ ഡ്രൈവേഴ്‌സ്‌ യൂണിയന്‍ പൊളിക്കാന്‍ വേണ്ടിയാണ്‌ ഇവരെ കൊണ്ടുവന്നതെന്നു പരാതിയുണ്ടായിരുന്നു. ഡ്രൈവര്‍മാരുടെ ശമ്പളവര്‍ധന പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ അപ്പുണ്ണിയുടെ വണ്ടികളില്‍ പോകുന്നതിന് ഡ്രൈവര്‍മാര്‍ക്ക്‌ യൂണിയന്‍ വിലക്കുള്ളതിനാലാണ്‌ യൂണിയന്‍ കാര്‍ഡില്ലാത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാരെ വച്ച്‌ അപ്പുണ്ണി വണ്ടി ഓടിപ്പിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (21 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (23 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (35 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends