Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സുപ്രീം കോടതി ഇടപെട്ടു; ഇനി വേണ്ടത് വ്യാജ പീഡനാരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു മറുമരുന്ന്

28 JULY 2017 07:57 PM IST
മലയാളി വാര്‍ത്ത

ഗാര്‍ഹിക പീഡന നിയമത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃ ബന്ധുക്കളെയും പ്രതികളാക്കി ഭാര്യ നല്‍കുന്ന പരാതിയില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞതോടെ പുതിയ ഒരു നിയമനിര്‍മ്മാണത്തിന് കൂടി പ്രസക്തിയേറി.സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കെതിരെ ഫയല്‍ ചെയ്യുന്ന പീഡന കേസുകളില്‍ വ്യക്തമായ അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യുന്ന രീതിയും അവസാനിപ്പിക്കേണ്ടതല്ലേ?

എം എല്‍ എ വിന്‍സെന്റ് ആണ് പീഡന കേസിലെ ഒടുവിലത്തെ ഇര. ആരോപണം ഉന്നയിച്ച വനിതയുടെ ഫോണിലേക്ക് വിന്‍സെന്റ് വിളിച്ചു എന്ന പേരിലാണ് അറസ്റ്റ് നടന്നത്. മാത്യഭൂമി ചാനലിലെ പത്രപ്രവര്‍ത്തകനും സമാനമായ അനുഭവമാണ് ഉണ്ടായത്. ദിലീപിന്റെ കാര്യത്തില്‍, പക്ഷേ പോലീസിന് ചില തെളിവുകള്‍ ലഭിച്ചിരുന്നു. വിന്‍സെന്റിനെ കുറിച്ച് പരാതി ഉന്നയിച്ച വനിത മനോരോഗത്തിന് ചികിത്സയിലാണെന്ന വസ്തുത പോലും കണക്കിലെടുത്തില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി പൂര്‍ണമായും മൊഴി മാറ്റി. സ്വാമി പീഡിപ്പിച്ചിട്ടേയില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അപ്പോള്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് വെറുതെയായി. അദ്ദേഹം നാളെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്താല്‍ പോലീസ് ഇറുകും.ഭാഗ്യലക്ഷ്മി പത്ര സമ്മേളനം നടത്തിയ വടക്കാഞ്ചേരി പെണ്‍കുട്ടി എവിടെയാണെന്ന് പോലുമറിയില്ല. സി പി എമ്മിന്റെ ചില പ്രാദേശിക നേതാക്കളാണ് അന്ന് ആരോപണത്തിന് വിധേയരായത്. കാലം ഇത്രയും കഴിഞ്ഞ പശ്ചാത്തലത്തില്‍ യുവതിയും മൊഴി മാറ്റിയെന്ന് വിശ്വസിക്കാം.

അതായത് പീഡന ആരോപണം ഉന്നയിക്കുന്ന പലരും പിന്നീട് ആരോപണവുമായി മുന്നോട്ടു പോകാറില്ല. സ്വാഭാവികമായും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളായിരിക്കും കാരണം. എന്നാലും ആരോപണ വിധേയരാകുന്നവര്‍ നിരപരാധികള്‍ ആണെങ്കില്‍ അവരുടെ മാനത്തിന് ആര് വില നല്‍കും? ഉദാഹരണത്തിന് കോവളം എം എല്‍ എ നിരപരാധിയാണെന്ന് തെളിഞാല്‍ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ഇമേജ് ആര് മടക്കി നല്‍കും?

പീഡനം ആരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം ദുരുപയോഗങ്ങള്‍ തടയണമെന്ന് കര്‍ശനമായ ഭാഷയില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. പരാതികളുടെ നിജസ്ഥിതി പരിശോധിക്കണമെന്നതാണ് സുപ്രധാന നിര്‍ദ്ദേശം. ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ ഇത് ചെയ്യണം. പരാതികള്‍ കുടുംബക്ഷേമസമിതികള്‍ക്ക് കൈമാറണം. അന്വേഷണ സമയത്ത് അറസ്റ്റ് പാടില്ല.

വ്യാജ പീഡന ആരോപണം ഉന്നയിക്കുന്നവര്‍ക്കും ഇത്തരത്തില്‍ ഒരു മരുന്നിന്റെ ആവശ്യമില്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (31 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (38 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (44 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (47 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (50 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (56 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends