Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

പണക്കാരാകാന്‍ പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

29 JULY 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മിനിമം ശമ്പളം പോലും അഞ്ചക്കമാണ്. 15,000 രൂപയ്ക്ക് മുകളിലാണ് അവരുടെ ശമ്പളം. ഈ ശമ്പളം വാങ്ങുന്നവര്‍ പാവങ്ങളുടെ പട്ടികയില്‍ നിന്നും സ്വയം പണക്കാരുടെ പട്ടികയിലേക്ക് മാറുകയാണ്. ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് അനധികൃതമായി പാവപ്പെട്ടവന്‍ അനുഭവിക്കേണ്ട മുന്‍ഗണന ലിസ്റ്റിലുള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ മാറ്റിക്കിട്ടാനായി നെട്ടോട്ടത്തിലോടുന്നത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ അതത് വകുപ്പ് മേധാവികള്‍ക്ക് റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന വിവരത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ മാറ്റിക്കിട്ടാനുള്ള തത്രപ്പാടിലായത്. ഇതു സംബന്ധിച്ച് ഭക്ഷ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വിവരം മറച്ചുവെച്ച് മുന്‍ഗണന വിഭാഗത്തില്‍ നിലനില്‍ക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയാല്‍ വകുപ്പുതല നടപടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ വിവിധ സപ്ലൈസ് ഓഫിസുകളിലായി ആയിരക്കണക്കിന് റേഷന്‍കാര്‍ഡ് ഉടമകളാണ് മുന്‍ഗണന വിഭാഗത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈസ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജൂലൈ 30 വരെയാണ് മുന്‍ഗണന ലിസ്റ്റില്‍നിന്ന് സ്വയം ഒഴിവാകാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

റേഷന്‍ കാര്‍ഡുടമകളെ എങ്ങനെയാണ് എപിഎല്‍, ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു എന്നതിന്റെ മാനദണ്ഡം ഇതാണ്.


മുന്‍ഗണന(പ്രയോറിറ്റി) റേഷന്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാര്‍ക്ക് ലഭിക്കും എന്ന് ഉറപ്പാക്കേണ്ടതാണ്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം നിശ്ചിത മാര്‍ക്ക് (നിലവില്‍ 25 മാര്‍ക്കെങ്കിലും) ലഭിച്ചാല്‍ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ. ആയതിനാല്‍ താഴെപ്പറയുന്ന യോഗ്യത യോഗ്യതകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി ആവശ്യമായ രേഖകള്‍ സഹിതം മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

1. പട്ടികജാതി/പട്ടിക വര്‍ഗ്ഗം - 10 മാര്‍ക്ക്
2. വൈദ്യൂതി ഇല്ല - 05 മാര്‍ക്ക്
3. പുറംപോക്ക് ഭൂമി - 10 മാര്‍ക്ക്
4. ഭൂമി ഇല്ല - 10 മാര്‍ക്ക്
5. കക്കൂസ് ഇല്ല - 05 മാര്‍ക്ക്
6. കുടിവെള്ളം ഇല്ല - 05 മാര്‍ക്ക്
7. വീടിന്റെ സ്ഥിതി - (7,5,3 മാര്‍ക്ക്)
8. വിധവ - 05 മാര്‍ക്ക്
9. മാരക അസുഖം - 05 മാര്‍ക്ക്(ഹൃദ്രോഗം, ക്യാന്‍സര്‍, കിഡ്‌നി
എയ്ഡ്‌സ്, കിടപ്പിലായ രോഗി)
10. ജോലി - 10 മാര്‍ക്ക്
11. ജോലി ഇല്ല - 05 മാര്‍ക്ക് വീതം(ഓരോ അംഗത്തിനും)
12. 65 വയസ്സിന് മുകളില്‍ പ്രായം(01-01-2015)- 05 മാര്‍ക്ക്
13. ശാരീരിക മാനസിക വെല്ലുവിളികള്‍ -- (10,05 മാര്‍ക്കുകള്‍)
14. ആശ്രയ വിഭാഗം - 05 മാര്‍ക്ക്

മേല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള നാലോ, അഞ്ചോ കാരണങ്ങള്‍ പ്രകാരമുള്ള മാര്‍ക്കുകള്‍ ലഭിച്ചാല്‍ മാത്രമേ മുന്‍ഗണനാ ലിസ്റ്റില്‍ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക.

കൂടാതെ സര്‍ക്കാര്‍ ജോലി പെന്‍ഷന്‍ ലഭിക്കുന്നവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, 1000 ചതുരശ്ര അടിക്ക് മുകളില്‍ വീടുള്ളവര്‍, സ്വന്തമായി ഒരേക്കര്‍ ഭൂമിയുള്ളവര്‍, നാലുചക്രവാഹനമുള്ളവര്‍ തുടങ്ങിയവ അംഗങ്ങള്‍ക്കുള്ളത് മേല്‍ മുന്‍ഗണനാ പട്ടികയില്‍ വരുന്നതിന് അയോഗ്യതയായി കണക്കാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (20 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (46 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (53 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends