Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മാര്‍ട്ടിനെ പൂട്ടാന്‍ എല്ലാ അടവും പയറ്റി ധനമന്ത്രി; എന്നാല്‍ മാര്‍ട്ടിനും മാഫിയായും അതുക്കും മേലെ

29 JULY 2017 07:51 PM IST
മലയാളി വാര്‍ത്ത

കെ.എം.മാണിയും കൂട്ടരും കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ച അന്യസംസ്ഥാന ഭാഗ്യക്കുറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും കേരളത്തിലെത്തിയത് സര്‍ക്കാരില്‍ സ്വാധീനമുള്ള ഉന്നതന്‍ വഴി.
മാര്‍ട്ടിനെ ഹിമാലയം കടത്തുമെന്നൊക്കെ മന്ത്രി ഐസക് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പണി പള്ളിയിലാകാതിരിക്കാതെ സൂക്ഷിക്കണം. മാര്‍ട്ടിന്‍ എല്ലാ കാലത്തും സി പി എമ്മിന്റെ വിശ്വസ്തനും പ്രിയങ്കരനുമാണ്. കൈരളി ടി.വിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കത്തക്കതല്ല. അദ്ദേഹം കൂടി മുന്‍കൈയെടുത്താണ് ദേശാഭിമാനിയുടെ ആധുനീകരണം പൂര്‍ത്തിയാക്കിയത്. അതു കൊണ്ടു തന്നെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സി പി എമ്മിന് മാര്‍ട്ടിനെ തള്ളിക്കളയാനാവില്ല.
കെ.എം.മാണിയെ ബാര്‍ കേസില്‍ ചിലര്‍ കുടുക്കിയെങ്കിലും സാന്റിയാഗോ മാര്‍ട്ടിനെ ഓടിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വിശ്വ പ്രസിദ്ധമാണ്. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെയെല്ലാം പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാര്‍ട്ടിന്‍ അകത്തു കയറാന്‍ ശ്രമിച്ചിരുന്നു.
സംസ്ഥാനങ്ങളുടെ പേര് ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പേരിലാണ് മാര്‍ട്ടിന്‍ അവതരിച്ചത്. അന്ന് ലോട്ടറി ഡയറക്ടറായിരുന്ന ഐ എ എസുകാരനും സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍മാരും മാര്‍ട്ടിനെ സഹായിക്കാന്‍ കഴിയും വിധമൊക്കെ ശ്രമിച്ചെങ്കിലും മന്ത്രി കെ എം മാണിയുടെ നിലപാടാണ് വിനയായി തീര്‍ന്നത്. മാണിയുടെ നിര്‍ദ്ദേശാനുസരണം രജിസ്റ്റര്‍ ചെയ്ത സി ബി ഐ കേസുകളില്‍ രണ്ടെണ്ണത്തില്‍ മാര്‍ട്ടിന്‍ പ്രതിയാണ്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ ഭാഗ്യക്കുറിയുടെ വിതരണം ഏജന്റുമാരെ ഏല്‍പ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഭൂരിഭാഗം സംസ്ഥാനങ്ങളിലും മാര്‍ട്ടിനാണ് പ്രധാന ഏജന്റ്
സര്‍ക്കാരില്‍ മാര്‍ട്ടിനെ സഹായിക്കാന്‍ നൂറു കണക്കിനാളുകള്‍ ഉണ്ട്. മുമ്പ് ധന മന്ത്രിയായിരുന്നപ്പോഴും ഐസക്കിന് മാര്‍ട്ടിനെ തൊടാനായില്ല. ഇത്തവണയും അത് ആവര്‍ത്തിക്കുക തന്നെ ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ഫണ്ടറാണ് മാര്‍ട്ടിന്‍. വിഡി സതീശന്‍ ഒഴികെയുള്ള ഒരു കോണ്‍ഗ്രസുകാരും മാര്‍ട്ടിനെതിരെ രംഗത്ത് വരാന്‍ സാധ്യതയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (34 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (40 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends