Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

മൂന്നാം അലോട്ട്‌മെന്റ് അനുവദിക്കണമെന്ന് ആവശ്യവുമായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്...

30 JULY 2017 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

മെഡിക്കല്‍ പ്രവേശനത്തില്‍ അഖിലേന്ത്യ ക്വോട്ടയില്‍ മൂന്നാം അലോട്ട്‌മെന്റ് അനുവദിക്കണമെന്ന് ആവശ്യവുമായി കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ചയോടെ ഈ ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്യും. നിലവില്‍ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് രണ്ട് അലോട്ട്മന്റൊണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം അലോട്ട്‌മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകള്‍ സ്‌റ്റേറ്റ്‌ േക്വാട്ടയിലേക്ക് നല്‍കുകയും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പ്രവേശനം നടത്തുകയുമാണ് ചെയ്യുന്നത്.

ഇതില്‍ അതത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. മൂന്നാം അലോട്ട്മന്റെ് നടത്തിയാല്‍ റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ അവസരം ലഭിക്കും. മൂന്നാം അലോട്ട്‌മെന്റ് അനുവദിച്ചാല്‍ കേരളത്തില്‍നിന്ന് 500 വിദ്യാര്‍ഥികള്‍ക്കെങ്കിലും അഖിലേന്ത്യ ക്വോട്ടയില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യ ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്നത് സംസ്ഥാന ക്വോട്ടയില്‍ മെഡിക്കല്‍ പ്രവേശനത്തിന് പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് അവസരമൊരുക്കാനും കാരണമാകും. അഖിലേന്ത്യ ക്വോട്ടയിലെ അവശേഷിക്കുന്ന സീറ്റുകള്‍ സംസ്ഥാന ക്വോട്ടയിലേക്ക് നല്‍കിയാല്‍ അതിന്റെ ഗുണം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും.

കേരളത്തില്‍ സംസ്ഥാന ക്വോട്ടയില്‍ രണ്ട് അലോട്ട്മന്റെുകളാണ് നടത്തുന്നത്. മൂന്ന് അലോട്ട്മന്റെ് നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ആദ്യ അലോട്ട്മന്റെില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമേ ഉള്‍പ്പെട്ടിരുന്നുളളൂ. രണ്ടാം അലോട്ട്മന്റെില്‍ മാത്രമാണ് സ്വായ്ര മെഡിക്കല്‍ കോളജുകളെ ഉള്‍പ്പെടുത്തിയത്. ഫലത്തില്‍ സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്ട്മന്റെ് മാത്രമായി ചുരുങ്ങും. അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ സ്‌പോട്ട് അഡ്മിഷന്‍ ശ്രമകരമാകും. കൂടുതല്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മൂന്നാം അലോട്ട്മന്റെ് നടത്തുമെന്നാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ് പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UAE-ആശുപത്രികളിൽ പ്രവാസികൾക്ക് ഇനി ജോലി ഉണ്ടാവില്ല ഉറപ്പിച്ച് തീരുമാനം..! ഡ്രൈവർ ജോലിക്ക് അവസരം  (11 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (31 minutes ago)

VEENA VIJAYAN രഹസ്യങ്ങൾ സകലതും പുറത്തേക്ക് വരുന്നു  (34 minutes ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി...  (54 minutes ago)

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..  (1 hour ago)

നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി... നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തം  (1 hour ago)

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...  (2 hours ago)

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (2 hours ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (3 hours ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (3 hours ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (3 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (4 hours ago)

Malayali Vartha Recommends