Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

2013 മുതല്‍ 2017 വരെ ഏകദേശം പത്തോളം സിനിമകളില്‍ ദിലീപും സുനിയും ഒന്നിച്ചുണ്ടായെന്ന് കണ്ടെത്തല്‍

31 JULY 2017 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍സുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യയുടെയും മൊഴികള്‍ പൊളിയുന്നു. അവരുടെ മൊഴി തെറ്റാണെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. 2013 മുതല്‍ 2017 വരെ ഏകദേശം പത്തോളം സിനിമകളില്‍ ദിലീപും സുനിയും ഒരുമിച്ചുണ്ടായിരുന്നു. ഇവയിലെ ചിലതില്‍ നായിക കാവ്യാമാധവനായിരുന്നു. ദിലീപും കാവ്യയും ഒരുമിച്ച് അവസാനം അഭിനയിച്ച പിന്നെയും സിനിമയിലെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം നടത്തുകയും അവിടെ സുനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സെറ്റില്‍ നിന്നും മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പള്‍സര്‍ സുനിയും ദിലീപും അടുത്ത് ബന്ധമുള്ള ആള്‍ക്കാരായിരുന്നു എന്ന് തെളിയിക്കുന്ന ചില സാക്ഷി മൊഴികളും വിവരങ്ങളും പൊലീസിന് കിട്ടിയതായിട്ടാണ് സൂചന. ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന് വിവരം കിട്ടിയിട്ടുള്ളത്. നേരത്തേ ചോദ്യം ചെയ്യലില്‍ തനിക്ക് കാവ്യയുമായി അടുത്തു പരിചയം ഉണ്ടെന്നും താന്‍ മുമ്പ് രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നും സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സുനിയെ അറിയുകയേ ഇല്ലെന്നായിരുന്നു കാവ്യാമാധവന്‍ പൊലീസിനോട് പറഞ്ഞത്. ഈ മൊഴി പൊളിക്കാനാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.

നേരത്തേ സൗണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള സിനിമകളുടെ കാര്യം താന്‍ ആരോടും പറയില്ലെന്ന് സുനി ദിലീപിനെഴുതിയത് എന്ന് കരുതുന്ന കത്തിലും പറഞ്ഞിരുന്നു. നടനും സുനിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്ര ശക്തമായിരുന്നെന്നാണ് പൊലീസ് നോക്കുന്നത്. ഡ്രൈവറായും വെറും സന്ദര്‍ശകനായും ദിലീപിന്റെ ഏതൊക്കെ സിനിമകളില്‍ സുനി ഉണ്ടായിരുന്നെന്നു പരിശോധിക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യയുമായി പരിചയമുണ്ടെന്ന സുനിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി സുനിയും ദിലീപും കാവ്യയും ഒന്നിച്ചുണ്ടായിരുന്ന സിനിമകളുടെ കണക്കുകള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസിന് ഈ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്. 2013 മാര്‍ച്ച് മുതല്‍ 2017 വരെ 13 സിനിമകള്‍ അഭിനയിച്ചതില്‍ 10 ലും സുനി ദിലീപിനെ കാണാന്‍ വന്നിരുന്നതായിട്ടാണ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. കേസില്‍ ഒളിവിലായിരിക്കുന്ന അപ്പുണ്ണിയോടും ഇന്ന് ഇവിടെയെത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിനും കാര്യങ്ങള്‍ മറച്ചു പിടിക്കുന്നതിനും അപ്പുണ്ണി ദിലീപിനെ സഹായിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തല്‍. 2017 ഏപ്രില്‍ ജയിലില്‍ നിന്നും സുനി വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു.

ഇവരുടെ ഫോണ്‍ ഡീറ്റെയ്ല്‍സും ടവര്‍ ലൊക്കേഷനുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വിഷ്ണുവിന്റെ കയ്യില്‍ സുനി കൊടുത്ത കത്ത് കൈമാറാന്‍ ഏലൂരില്‍ അപ്പുണ്ണി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും പൊലീസിന് നീക്കമുണ്ട്. നടിയെ ദിലീപ് ആക്രമിക്കുമെന്നു സിനിമയിലെ പ്രമുഖര്‍ക്ക് അടക്കം അറിയാമായിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന സൂചന.

ദിലീപിന് നടിയോടുണ്ടായിരുന്ന ശത്രുത അറിയാമായിരുന്നിട്ടും അത് എന്തിനു മറച്ചുവച്ചു എന്നാവും ഇവരോടു പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...  (23 minutes ago)

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (1 hour ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (1 hour ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (2 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (2 hours ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (7 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (7 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (7 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (8 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (8 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (8 hours ago)

Malayali Vartha Recommends