Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

വെറും ഒരു ഡ്രൈവറെ വളർത്തി മനഃസാക്ഷി സൂക്ഷിപ്പുകാരനാക്കി; എന്ന് കരുതി... എല്ലാം മണിമണിയായി പറഞ്ഞ് അപ്പുണ്ണി

01 AUGUST 2017 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജർ സുനിൽരാജ് എന്ന അപ്പുണ്ണിയുടെ മൊഴി. സിനിമ സെറ്റിലെ വെറുമൊരു ഡ്രൈവറായിരുന്ന സുനിൽ രാജ് എന്ന അപ്പുണ്ണിയുടെ ആത്മാർത്ഥത കണ്ട്‌ ദിലീപ് സുനിൽ രാജിനെ ഡ്രൈവറക്കുകയായിരുന്നു . കുറച്ച് നാളുകൊണ്ട് ദിലീപിന്റെ മനസ്സ് കീഴടക്കിയ സുനിൽ രാജ് ദിലീപിന്റെ അപ്പുണ്ണിയായി മാറി. മറ്റാരോടും പറയാൻ മടിച്ചിരുന്ന രഹസ്യങ്ങളെലാം കൂടപ്പിറപ്പിനെ പോലെ അപ്പുണ്ണിയുമായി പങ്കുവയ്ച്ചു.

എന്നാൽ ദിലീപ് ജയിലിലായതോടെ അപ്പുണ്ണി ഒളിവിൽ പോകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ സംഘത്തിന് മുന്നിൽ ഹാജരായ അപ്പുണ്ണി ദിലീപിനെതിരെ ശക്തമായ മൊഴിയാണ് നൽകിയത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂരിൽ പോയിരുന്നുവെന്നും അപ്പുണ്ണി മൊഴി നൽകി. ദി​ലീ​പി​ന്റെ സ​ഹാ​യി എ​ന്ന നി​ല​യിൽ പ​ല​രും വി​ളി​ക്കാ​റു​ണ്ട്. ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യാ​റു​മു​ണ്ട്.

അതേ സ​മ​യം, ജ​യി​ലിൽ നി​ന്ന് സു​നി ഫോ​ണിൽ ബ​ന്ധ​പ്പെ​ട്ടെ​ന്ന് അ​പ്പു​ണ്ണി സ​മ്മ​തി​ച്ചു. ജ​യി​ലിൽ വച്ച്പൾ​സർ സു​നി എ​ഴു​തിയ ക​ത്ത് വി​ഷ്ണു ത​നി​ക്ക് വാ​ട്സ് ആ​പ് ചെ​യ്തി​രു​ന്നു. ഇതിന്റെ കാര്യം സംസാരിക്കാനാണ് ഏലൂരിലെ ടാക്സി സ്റ്റാൻഡിൽ പോയത്. സുനി തന്നെ ഫോണിൽ വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനിയെ  അറിയില്ലെന്ന ഭാവത്തിൽ താൻ സംസാരിച്ചത് ദിലീപ് പറഞ്ഞതനുസരിച്ചെന്നും അപ്പുണ്ണി വെളിപ്പെടുത്തി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി അപ്പുണ്ണിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും.

ദി​ലീ​പി​ന്റെ കൂ​ടു​തൽ സി​നി​മ​ക​ളു​ടെ ലൊ​ക്കേ​ഷ​നു​ക​ളിൽ പൾ​സർ സു​നി​യു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷണ സം​ഘം ഇന്നലെ ക​ണ്ടെ​ത്തിയിരുന്നു. ഈ ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യറ പ്ര​വർ​ത്ത​ക​രിൽ നി​ന്ന് അ​ടു​ത്ത ദി​വ​സം മൊ​ഴി​യെ​ടു​ക്കും. ചി​ല​തിൽ കാ​വ്യാ​മാ​ധ​വ​നാ​യി​രു​ന്നു നാ​യി​ക. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ നിർണായകമായ ഈ വെളിപ്പെടുത്തൽ ശക്തമായ തെളിവായി മാറിയിരിക്കുകയാണ്. ദിലീപിന് പുറത്തിറങ്ങാനുള്ള അവസാന അവസരമാണ് അപ്പുണ്ണിയിലൂടെ പോലീസുകാർ അടച്ചത്. ദിലീപ് ഒരിക്കലും വിചാരിച്ചുകാണില്ല തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അവസാന നിമിഷം തന്നെ കൈവിടുമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (9 minutes ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (18 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (29 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (39 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (48 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

Malayali Vartha Recommends