Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

9 വയസുകാരന്‍ സ്വന്തം അമ്മയുടെ നഗ്‌നത പകര്‍ത്തി കൂട്ടുകാരുമൊത്ത് ആസ്വദിച്ചു, നമ്മുടെ കുട്ടികള്‍ അപകട വഴിയില്‍

01 AUGUST 2017 12:53 PM IST
മലയാളി വാര്‍ത്ത

ഒരു ദിവസം കേരളത്തിലെ ഒരു സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടി അവന്റെ സഹപാഠികളോടൊപ്പം തന്റെ സ്മാര്‍ട്ട് ഫോണില്‍ ഒരു വീഡിയോ കാണുന്നത് ടിച്ചറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ടീച്ചര്‍ ആ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. ആ ആണ്‍കുട്ടി സ്വന്തം അമ്മയുടെ തന്നെ നഗ്‌ന വീഡിയോ ആണ് തന്റെ കൂട്ടുകാരുമായി ചേര്‍ന്നിരുന്ന് ആസ്വദിച്ചത്, അവര്‍ കുളിക്കുമ്പോള്‍ എടുത്ത വീഡിയോ ആയിരുന്നു അത്. മാധ്യകേരളത്തിലെ പ്രമുഖ സ്‌കൂളില്‍ സംഭവിച്ചതാണിത്.
ആ കുട്ടിയുടെ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും വിവരം അറിഞ്ഞ് ആകെ തകര്‍ന്ന് പോയി. തുടര്‍ന്ന് ആ കുട്ടിയെ ഒരു സൈക്കോളജൈസ്റ്റിന്റെ അടുക്കള്‍ അവര്‍ എത്തിച്ചു, അദ്ദേഹം അവനെ പരിശോധിച്ച ശേഷം ചില ഉപദേശങ്ങള്‍ നല്‍കി ഒപ്പം ആ കുട്ടിയുടെ ഭക്ഷണ രീതികളെ കുറിച്ച് മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. ഒപ്പം അമിതമായി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന മാനസിക നിലയിലേക്കെത്തി. ഇതവന്റെ
മനോനില തന്നെ തളര്‍ത്തി. ഇന്ന് ഒരു വയസ്സുള്ള കുട്ടിപോലും മൊബൈല്‍ ഫോണിലാണ് ജീവിക്കുന്നത്.
കൂടാതെ കുട്ടിയുടെ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥകാരണം ആശങ്കയുണ്ടാക്കുന്നതായിരുന്നു. അവന്‍ ചിക്കന്‍ ഇല്ലാതെ ഒരു ദിവസവും ആഹാരം കഴിച്ചിരുന്നില്ല, അതുകൊണ്ട് എന്നും എന്ത് ഭക്ഷണത്തിനൊപ്പവും അവന് വീട്ടുകാര്‍ കോഴിക്കറി നല്‍കിയിരുന്നത്രേ. ഇതാണ് അവന്റെ ശാരീരികവും മാനസീകവുമായ താളം തെറ്റലിന് കാരണം എന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞു. ഹോര്‍മോണ്‍ കുത്തിവച്ച് വില്പനക്കെത്തുന്ന കോഴിയിറച്ചി അമിതമായി ഉപയോഗിച്ചതിലൂടെയാണ് കുട്ടിയില്‍ ഇത്തരത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ ഉണ്ടാകാന്‍ കാരണം എന്ന് കണ്ടെത്തുകയുണ്ടായി. ഇത് ആ ഒരു ആണ്‍കുട്ടിയുടെ മാത്രം പ്രശ്‌നം അല്ല, ഇത്തരത്തില്‍ അമിതമായി ചിക്കന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പെണ്‍കുട്ടികള്‍ അതേ പ്രായത്തിലുള്ള, ഇത്തരം ഭക്ഷണ രീതി പിന്തുടാരാത്തവരുമായ മറ്റ് കുട്ടികളെ അപേക്ഷിച്ച് വളരെ നേരത്തെ വയസ്സറിയിക്കുമത്രേ.
ചിക്കന്‍ ഉള്‍പ്പെടെയുള്ള മാംസ ഉല്പന്നങ്ങളില്‍ വില്പന തന്ത്രങ്ങളുടെ ഭാഗമായി ഹോര്‍മോണ്‍ കുത്തിവയ്ക്കാറുണ്ട് എന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ആരും അധികം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യവും. പക്ഷേ നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ മാത്രം ഉത്തരവദിത്വമാണ്. നമ്മള്‍ എപ്പോഴെങ്കിലും കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് എന്തെങ്കിലും ജാഗ്രത പുലര്‍ത്താറുണ്ടോ? ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?
ഇന്നത്തെ തലമുറയില്‍ അമിത വണ്ണം ഉള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഭീതിജനകമായ ഒരു സത്യവും നമുക്ക് മുന്നില്‍ ഉണ്ട് എന്ന് അറിയുക. അതുകൊണ്ട് ഈ വൈകിയവേളയിലെങ്കിലും നമ്മുടെ ശരീരത്തിനും, ആരോഗ്യത്തിനും, ആയുസ്സിനും ഗുണകരമായ ഭക്ഷണക്രമമാണോ നാം അനുവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. യുവതലമുറയും കുട്ടികളും തകര്‍ന്നിട്ട് എന്താണ് ഈ നാട്ടില്‍ ഉണ്ടാവുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (13 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends