Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്യാധുനിക സജീകരണങ്ങളുള്ള വാഹനങ്ങൾ രംഗത്തിറക്കാൻ തീരുമാനിച്ച് മോട്ടോർ വാഹനവകുപ്പ്

01 AUGUST 2017 04:49 PM IST
മലയാളി വാര്‍ത്ത

ഉ​ദ്യോ​ഗ​സ്​​ഥ​രെ മാ​ത്ര​മ​ല്ല, മോട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ വാ​ഹ​ന​ങ്ങ​ളെ​യും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​ർ​ക്ക്​ പേ​ടി​ക്ക​ണം. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ കൈ​യോ​ടെ പി​ടി​കൂ​ടാ​നും ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച 40 വാ​ഹ​ന​ങ്ങ​ളാ​ണ്​ മോട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. യാ​ത്രി​ക​രെ കൈ ​കാ​ണി​ച്ച്​ നി​ർ​ത്തി പ​രിശോ​ധി​ക്കാ​തെ വാ​ഹ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ കാ​മ​റ സ​മാ​ഹ​രി​ക്കും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള സോ​ഫ്​​റ്റ്​​വെ​യ​റി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ റെ​ക്കോ​ഡ്​ ചെ​യ്​​ത സ​മ​യ​ത്തി​നു​ള്ളി​ൽ ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​വ​യു​ടെ വ​കു​പ്പും പി​ഴ​യു​മെ​ല്ലാം ചി​ത്ര​മ​ട​ക്കം പ്രി​ൻ​റാ​യി ന​ൽ​കും. വാ​ഹ​ന​ത്തി​​​ന്റെ വേ​ഗ​വും പെ​ർ​മി​റ്റും ഇ​ൻ​ഷു​റ​ൻ​സും ഹെ​ൽ​മ​റ്റി​ല്ലാ​ത്ത ഇ​രു​ച​ക്ര​യാ​ത്ര​യു​മ​ട​ക്കം കാ​മ​റ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും. വാ​ഹ​ന​ന​മ്പ​റ​ട​ക്കം വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള വെ​ബ്​​സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ സോ​ഫ്​​റ്റ്​​വെ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ക.ഉ​ദ്യോ​ഗ​സ്​​ഥ​രി​ല്ലെ​ങ്കി​ലും വാ​ഹ​നം ജോ​ലി ചെ​യ്യും. അ​ത്യാ​ധു​നി​ക സങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വാ​ഹ​ന​പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ മോട്ടോർ വാ​ഹ​ന​വ​കു​പ്പ്​ ‘കാ​മ​റ വാ​ഹ​ന’​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.ഒാ​രോ ആ​ർ.​ടി ഒാ​ഫി​സി​നും പു​തി​യ വാ​ഹ​നം ന​ൽ​കാ​നാ​ണ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റേ​റ്റി​ന്റെ തീ​രു​മാ​നം. ഒ​പ്പം പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. റോ​ഡു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ന്​ 17 പു​തി​യ ഇ​ൻ​റ​ർ​സെ​പ്​​റ്റ​ർ വെ​ഹി​ക്കി​ളു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 40 പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഇ​ൻ​റ​ർ​സെ​പ്​​റ്റ​റു​ക​ളു​ടെ​യും ഉ​ദ്​​ഘാ​ട​നം ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​രം ന​ട​ക്കു​മെ​ന്നാ​ണ്​ വി​വ​രം.നി​ല​വി​ൽ മോട്ടോർ വാ​ഹ​ന​വ​കു​പ്പി​ന്​ ഏ​ഴ് ഇ​ൻ​റ​ർ​സെ​പ്​​റ്റ​റു​ക​ളു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ൾ​ക്കും ഇ​വ എ​ത്തി​യി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​​യ ക്ര​മീ​ക​ര​ണ​​ങ്ങളോ​ടെ 17 ഇ​ൻ​റ​ർ​സെ​പ്​​റ്റ​റു​ക​ൾ കൂ​ടി നി​ര​ത്തി​ലെ​ത്തു​ന്ന​ത്. നേ​ർ​രേ​ഖ​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ ര​ണ്ട്​ ലേ​സ​ർ കാ​മ​റ, റ​ഡാ​ർ, ശ​ബ്​​ദം പ​രിശോ​ധി​ക്കു​ന്ന​തി​നു​ള്ള ഡെ​സി​ബെ​ൽ മീ​റ്റ​ർ, സ​ൺ ഗ്ലാ​സ്​ ഫി​ലി​മി​ന്റെ സു​താ​ര്യ​ത അ​ള​ക്കു​ന്ന​തി​നു​ള്ള ടി​ൻ മീ​റ്റ​ർ, ഹെ​ഡ്​​ലൈ​റ്റി​ന്റെ വെ​ളി​ച്ചം പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം, ലാ​പ്​​ടോ​പ്​ എ​ന്നി​വ ഇ​ൻ​റ​ർ​സെ​പ്​​റ്റ​റി​ലു​ണ്ടാ​കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (22 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (35 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (44 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (59 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends