Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പിസി ജോര്‍ജ്ജിനെതിരെ വ്യാപക പ്രതിഷേധം; പറഞ്ഞ് പറഞ്ഞ് പെട്ടു: പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ ആലോചന

01 AUGUST 2017 05:03 PM IST
മലയാളി വാര്‍ത്ത

പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുക്കും. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയായിരിക്കും കേസ് എടുക്കുക. ഒരു നിയമസഭാംഗത്തിനോ എന്തിന് ഒരു മനുഷ്യനോ ചേരാത്ത തരത്തിലാണ് ജോര്‍ജ് സംസാരിച്ചത്. പീഡനത്തിന് ഇരയായ സിനിമാ താരം ഏത് ആശുപത്രിയിലാണ് കാണിച്ചതെന്ന് വരെ ജോര്‍ജ് ചോദിച്ചു. ജോര്‍ജിനെതിരെ ആനി രാജ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമമാണ് പ്രസ്താവനക്ക് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം നടത്തിയ ജല്പനങ്ങള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. അത്തരമൊരു പെരുമാറ്റം തീരെ മോശമാണെന്ന് പൊതുജനങ്ങള്‍ പറയുന്നു. ജോര്‍ജിനെതിരെ പരാതി വരുമ്പോള്‍ നോക്കാം എന്ന നിലപാടാണ് ആദ്യം പോലീസ് സ്വീകരിച്ചത്. എന്നാല്‍ സെന്‍കുമാറിനെതിരെ ചാര്‍ജ് ചെയ്ത കേസ് കണക്കിലെടുക്കുമ്പോള്‍ ജോര്‍ജിനെ ഒഴിവാക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടാകും.


ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും ഡിജിപിയും ആശയ വിനിമയം നടത്തിയതായി അറിയുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതിനിടെ അക്രമത്തിന് ഇരയായ നടിയെ സഹായിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന ജോര്‍ജിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ്.
ദിലീപിനെ സര്‍വാത്മനാ രക്ഷിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പി.സി.ജോര്‍ജിന് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതായത് ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ബന്ധങ്ങളുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനൊപ്പം ദിലീപും ജോര്‍ജിന്റെ മകനും തമ്മിലുള്ള അടുപ്പും അന്വേഷിക്കുന്നുണ്ട്. സംഗതി പി.സി. ജോര്‍ജിന്റെ ബഡായിയാണെങ്കിലും അദ്ദേഹം കുരുങ്ങുന്നതിനുള്ള വഴിയൊരുങ്ങുകയാണ്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends