Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പുണ്ണിയും ദിലീപും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസിന് സംശയം; പുതിയ വെളിപ്പെടുത്തലുകൾ നടത്താൻ അപ്പുണ്ണിയും...

02 AUGUST 2017 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിനകത്ത് കഴിയുമ്പോൾ നിർണായക നീക്കങ്ങളുമായി അപ്പുണ്ണി. കഴിഞ്ഞ ദിവസം ദിലീപിനെ പ്രതി സ്ഥാനത്ത് നിർത്തുന്ന മൊഴിയാണ് അപ്പുണ്ണി നൽകിയത്. ഇത് ദിലീപിന് പുറത്തേയ്ക്കുള്ള വഴി അടയ്ക്കുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അതിനിടെയാണ് അപ്പുണ്ണി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകാൻ തയ്യാറെടുക്കുന്നത്.

സിനിമാ മേഖലയിലെ പല ഉന്നതർക്കും ഈ കേസിൽ പങ്കുണ്ടെന്ന് പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു, ഇതെല്ലം അറിയാമായിരുന്ന അപ്പുണ്ണി കോടതിക്ക് മുമ്പിൽ ഇത് തുറന്നു പറഞ്ഞാൽ പല വമ്പന്മാരെയും ചോദ്യം ചെയ്യണ്ട അവസ്ഥയിലെത്തിക്കും. അതേ സമയം ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അപ്പുണ്ണിയില്‍ നിന്നും ശേഖരിച്ച് വിവരങ്ങള്‍ ഒത്തു നോക്കാനായിരുന്നു ഇന്നലെ വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്തത്.

അപ്പുണ്ണിക്കെതിരായ തെളിവുകളും ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന തെളിവുകളും പൊലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണി മൊഴി മാറ്റിപ്പറയാതിരിക്കാന്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രഹസ്യമാഴി രേഖപ്പെടുത്താനാണ് ആലോചന. അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കുന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പം ഉണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല.

ഗൂഢാലോചന തെളിയിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കുന്ന തെളിവുകളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചു വരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലാകും എന്നാണ് സൂചന.പള്‍സര്‍സുനിയെ അറിയാമെന്നും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടോ എന്ന കാര്യം അറിയില്ലെന്നുമാണ് അപ്പുണ്ണിയുടെ മൊഴി. ഇക്കാര്യത്തില്‍ പൊലീസിന് വ്യക്തമായ വിവരം കിട്ടിയതിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിട്ടുള്ളത്. ഇത് അപ്പുണ്ണിക്ക് വിനയാകാനാണ് സാധ്യത. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് ദിലീപിനെ കുരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (9 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (26 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

Malayali Vartha Recommends