Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

കടക്ക് പുറത്തുണ്ടെങ്കിലും സര്‍വ്വരും പിണറായി ഫാന്‍സ്; പീഡനക്കാരെയെല്ലാം പൂട്ടിയതോടെ സര്‍ക്കാരിന് ഡബിള്‍ മൈലേജ്

03 AUGUST 2017 05:13 PM IST
മലയാളി വാര്‍ത്ത

പിണറായി സധൈര്യം മുന്നോട്ട്. അങ്ങനെ സര്‍വ സമുദായങ്ങളും സി പി എമ്മില്‍ ചേര്‍ന്നു. നായന്‍മാരും ഈഴവരും പട്ടികജാതിക്കാരും എന്നു വേണ്ട െ്രെകസ്തവരും മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരായി.
സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സര്‍ക്കാര്‍ ഒറ്റയടിക്ക് അനുവദിച്ചത് 1810 തസ്തികകളാണ്. യു ഡി എഫ് ഇങ്ങനെയൊരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു പിന്നില്‍ സാമ്പത്തികമാണെന്നു പറയാം. എന്നാല്‍ എല്‍ ഡി എഫ് അങ്ങനെയൊരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു പിന്നില്‍ സാമ്പത്തിക നേട്ടം ഉണ്ടെന്നു പറയാനാവില്ല.
ചുരുക്കത്തില്‍ സംസ്ഥാന സിലബസിലുള്ള ഹയര്‍ സെക്കന്റ്‌റി സ്‌കൂകളുകളില്‍ ചേരാന്‍ കുട്ടികളില്ലാത്ത അവസ്ഥയാണുള്ളത്. പലരും സി ബി എസ് സി യിലും സ്വകാര്യ സ്‌കൂളുകളിലും ചേരുന്നു. ഇതിനു കാരണം സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്ററിയിലുള്ള നിലവാര തകര്‍ച്ച തന്നെയാണ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കാകട്ടെ സമരം ചെയ്യാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും മാത്രമാണ് താത്പര്യം.
സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്നത് സമുദായ സംഘടനകളാണ്. അതില്‍ എല്ലാ സമുദായക്കാരുമുണ്ടാകും. സമുദായക്കാരെ സുഖിപ്പിച്ചാല്‍ മാത്രമേ കേരളത്തില്‍ ഭരണം നിര്‍വഹിക്കാന്‍ കഴിയുകയുള്ളു. അതാണ് മുന്‍കാല കീഴ്വഴക്കം.
എന്‍ എസ് എസ് ,എസ് എന്‍ ഡി പി, ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റുകളാണ് കേരളത്തില്‍ ഏറ്റവുമധികം ഹയര്‍ സെക്കന്ററി സ്‌ക്കൂളുകള്‍ നടത്തുന്നത്. 1800 തസ്തിക അനുവദിക്കുക എന്നാല്‍ കോടി കണക്കിന് രൂപ സമാഹരിക്കുക എന്നതാണ്. സമുദായ സംഘടനകളെ ഒപ്പം നിര്‍ത്തിയാല്‍ വോട്ടു ബാങ്ക് ഉറപ്പിക്കാം. സര്‍വകലാവല്ലഭനായ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇത്രയും ബുദ്ധി ഉണ്ടായിട്ടില്ല.
മദനിക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുസ്ലിം സമുദായ വിശ്വാസികളെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ഒരു സമുദായത്തെ കൈയിലെടുക്കാന്‍ ഇതിലും വലിയൊരു അവസരം ഇനി വരാനില്ല. ബുദ്ധിപൂര്‍വമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കാരണം കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇനി രമേശ് ചെന്നിത്തലക്കും മറ്റും നാക്കെടുക്കാന്‍ പ്രയാസമായിരിക്കും. മാത്രവുമല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ മദനിയെ ദ്രോഹിച്ചതായാണ് കേരളത്തിലെ പൊതുജനങ്ങളുടെ വിശ്വാസം. മദനിക്ക് മോചനം കൊടുക്കാത്ത കര്‍ണാടക സര്‍ക്കാര്‍ മകന്റെ വിവാഹത്തിനു പോലും അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ചുരുക്കത്തില്‍ ഗോളടിക്കുകയാണ് സര്‍ക്കാര്‍. കൊലപാതകത്തിനെതിരെ ഉപവാസം കിടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതൊന്നും അറിയുന്നു പോലുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends