Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

'ഞാന്‍ കഴിക്കുന്നത് ആര്‍ത്തവ രക്തമുള്ള പാഡ് എണ്ണയില്‍ പൊരിച്ചെടുത്തല്ല'; സാനിറ്ററി നാപ്കിന് വിലകൂട്ടിയ കേന്ദ്ര സര്‍ക്കാരിന് എതിരെ സമരം ചെയ്ത പെണ്‍കുട്ടികള്‍ക്ക് എതിരെ ഉറഞ്ഞുതുള്ളി യുവമോര്‍ച്ച വനിതാ നേതാവ് ലസിത പാലയ്ക്കല്‍

03 AUGUST 2017 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ജിഎസ്ടിയും ചില വാഗ്വാദങ്ങളും. ജിസ്എടി മൂലം സാനിറ്ററി നാപ്കിന് വിലകൂടിയതില്‍ പ്രധിഷേധിച്ച് സമരം നടത്തിയ പെണ്‍കുട്ടികള്‍ക്ക് എതിരെ യുവമോര്‍ച്ചയുടെ കണ്ണൂരിലെ വനിത നേതാവ് ലസിത പാലയ്ക്കല്‍. തക്കാളിയുടെ വിലയും മറ്റും താരതമ്യ പെടുത്തി ലസിത ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മറ്റൊരു യുവതി കൊടുത്ത മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമാണ്.
അരിക്കും പച്ചക്കറിക്കും തീവില ആയത് ഇവര്‍ക്ക് അറിയില്ല…..7 രൂപയുടെ തക്കാളി 80 രൂപക്ക് വില്‍ക്കുന്നതും സഖാക്കള്‍ക്ക് പ്രശ്‌നം ഇല്ല…..ജിഎസ്ടി വന്നത് മൂലം… വിസ്പറിന് ന് വിലകൂടിയത്തില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐ കണ്ണൂരില്‍ സങ്കടിപ്പിച്ച പ്രതിഷേധം.. എന്ന തലക്കെട്ടോടെ ലസിത സമരക്കാരുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് 'ഇത് നീ തക്കാളി വെച്ചാണോ അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന് ഷീന ചിറക്കല്‍ എന്ന യുവതി കമന്റ് ചെയ്തിരുന്നു. ഈ കമന്റ് സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ലസിതയ്ക്ക് വീട്ടമ്മ കൊടുത്ത തകര്‍പ്പന്‍ മറുപടി എന്നതരത്തിലായിരുന്നു ഈ കമന്റ് വൈറലായത്.
ഇതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ലസിത വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'എന്തായാലും ഞാന്‍ കഴിക്കുന്നത് അരിയും പച്ചക്കറിയും തന്നെ ആണ് അല്ലാതെ ആര്‍ത്തവ രക്തമുള്ള പാഡ് എണ്ണയില്‍ പൊരിച്ചെടുത്തല്ല. അത് കൊണ്ട് തന്നെ അരിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റം തന്നെ ആണ് മറ്റേതു സാധാരണക്കാരനെയും പോലെ എനിക്കും മുഖ്യ വിഷയം.
എന്തായാലും പോസ്റ്റിലെ കമന്റില്‍ പോളിറ്റ് ബ്യുറോ അംഗങ്ങളെ സ്മരിച്ചതില്‍ സന്തോഷം സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നൊക്കെ കിട്ടുന്ന ക്ലാസാവും ഈ സഖാത്തിക്ക് …… അത് നിന്റെ സംസ്‌കാരം…..' എന്നായിരുന്നു ലസിതയുടെ പോസ്റ്റ്. ഇതിന് താഴെയും ലസിതയെ പ്രതികൂലിച്ചും അനുകൂലിച്ചും ധാരാളം കമന്റുകള്‍ ആണ് ലഭിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചതും, മുസ്ലീം പേരുകളില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി ബിജെപി വനിത നേതാക്കളെ അസഭ്യം പറഞ്ഞതും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇവരെല്ലാം കളിക്കുന്നത് പിണറായിയെ കണ്ടിട്ടാണെങ്കില്‍ ആരാടാ ഈ പിണറായി എന്നും താന്‍ കണ്ണൂരിലെ ഝാന്‍സി റാണിയാണെന്നും ഈ യുവമോര്‍ച്ച വനിതാ നേതാവ് പറഞ്ഞിരുന്നു.
എന്നാല്‍ മുസ്ലിം പേരുകളില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകല്‍ ഉണ്ടാക്കി ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും വനിതാ നേതാക്കളെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കാന്‍ താന്‍ അപമാനിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പറഞ്ഞ് ലസിത പാലയ്ക്കല്‍ രംഗത്തെത്തിയിരുന്നു




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (15 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (4 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (4 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (12 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (12 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (13 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (13 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (13 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (14 hours ago)

Malayali Vartha Recommends