Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ ചെന്നിത്തലയുടെ അവസ്ഥയില്‍ കോടിയേരി

04 AUGUST 2017 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

പിണറായിക്കെതിരെ വീണ്ടും ആപ്പുമായി കോടിയേരി. ഇത്തവണ ഗവര്‍ണറെയാണ് അദ്ദേഹം പ്രതികൂട്ടില്‍ നിര്‍ത്തിയത്. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ സാരാംശം.

മുഖ്യമന്ത്രിക്ക് ഗവര്‍ണറുമായി യാതൊരു പിണക്കവുമില്ല. ഒരു കലാപം തലസ്ഥാനത്തുണ്ടായപ്പോള്‍ ഗവര്‍ണര്‍ ഇടപെട്ടതാണ്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നില്ല. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം രാജ്ഭവനിലെത്തി. പിന്നാലെ സംസ്ഥാന പോലീസ് മേധാവിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി.

താന്‍ കൂടി ജീവിക്കുന്ന നഗരത്തിലെ അരക്ഷിതാവസ്ഥയെ കുറിച്ചാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആരാഞ്ഞത്. അതില്‍ ആര്‍ക്കും പരിഭവം തോന്നേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്കില്ലാത്ത വിഷയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് തോന്നേണ്ട കാര്യവുമില്ല. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളെ അതിന്റെ സ്പിരിറ്റില്‍ എടുക്കുന്ന ഒരാളാണ്.

ഇനി അങ്ങനെയല്ലെങ്കില്‍ തന്നെ ഗവര്‍ണര്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയാണ്. സമാദരണീയനായ ന്യായാധിപനാണ്. അദ്ദേഹത്തെ ഗവര്‍ണറാക്കിയത് കേന്ദ്ര സര്‍ക്കാരാണെങ്കിലും അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് കരുതാന്‍ വയ്യ. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സി.പി.എം പറയുന്നത്. ജസ്റ്റിസ് പി സദാശിവം അത്തരക്കാരനാണെന്ന് കരുതാന്‍ വയ്യ.

ഗവര്‍ണറും കേന്ദ്ര സര്‍ക്കാരുമൊന്നുമല്ല ഇവിടെത്തെ വിഷയം. അത് പിണറായിയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കുക എന്ന ഉണ്ണാവൃതത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി. അതിന് മറ്റ് പലരുടെയും പിന്തുണയുണ്ട്. അവരുടെ ഉദ്ദേശം വ്യക്തമാണ്. അതായത് പിണറായി മുഖ്യമന്ത്രി പദം ഒഴിയണം. എ.എന്‍.ഷംസീര്‍ രാജി വയ്ക്കുന്ന തലശേരി സീറ്റില്‍ നിന്നും മത്സരിച്ച് കോടിയേരിക്ക് മുഖ്യമന്ത്രിയാകണം.

കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ രമേശ് ചെന്നിത്തലയുടെ അവസ്ഥയിലാണ്. പലര്‍ക്കും കോടിയേരി ബാലകൃഷണനെയാണ് പ്രിയം. പിണറായിയെക്കാളും കോടിയേരി യോടാണ് പലര്‍ക്കും പ്രിയം. അദ്ദേഹത്തിനെയാകുമ്പോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് സഖാക്കള്‍ പറയുന്നത്. പ്രതിപക്ഷത്തിനു പോലും പ്രിയം കോടിയേരിയോടാണ്.

പിണറായി മുഖ്യമന്ത്രിയായത് മുതല്‍ കൊല്ലപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചു. കൊലപാതകങ്ങളിലധികവും പിണറായി പഞ്ചായത്തിലാണ് നടക്കുന്നത്. ഇതെല്ലാം പിണറായിയെ ലക്ഷ്യമിട്ടാണെന്ന് മനസിലാക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ ബുദ്ധിയൊന്നും വേണ്ട. മോദിയുമായി പിണറായിക്കുള്ള ബന്ധം തെറ്റിക്കാനും ശ്രമങ്ങള്‍ പലത് നടന്നു. കണ്ണൂരില്‍ സാധിക്കാതെ വന്നതാണ് തിരുവനന്തപുരത്ത് നടത്തിയത്. ഞായറാഴ്ച അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനിരിക്കുകയാണ്.

ലാവ്‌ലിന്‍ കേസിലെ വിധി കാത്തിരിക്കുകയാണ് കോടിയേരി. അതറിഞ്ഞിട്ടാണ് അടുത്ത ചുവടുവെയ്പ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (23 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (49 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (56 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends