Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

വസ്തുവില്‍പന: കരാര്‍ രജിസ്‌ട്രേഷന് ഉടമയും വാങ്ങുന്നയാളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തണം, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നടപടി സങ്കീര്‍ണമാകും

07 AUGUST 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

വസ്തുവില്‍പനയുടെ കരാര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനിമുതല്‍ ഭൂഉടമയും അഡ്വാന്‍സ് നല്‍കുന്നയാളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തണം. അഡ്വാന്‍സ് തുക കൈപ്പറ്റി നിശ്ചിത കാലാവധിക്കുള്ളില്‍ വസ്തുവിന്റെ ബാക്കി തുക കൈപ്പറ്റി വസ്തു രജിസ്റ്റര്‍ ചെയ്തുനല്‍കാമെന്ന് ഭൂ ഉടമ മാത്രം എഴുതുന്ന നിലയിലുള്ള കരാര്‍ പത്രമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

എന്നാല്‍, ഇത്തരത്തിലുള്ള കരാര്‍ പത്രങ്ങള്‍ ഇനി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുള്ള നിര്‍ദേശം സബ് രജിസ്ട്രാര്‍മാര്‍ക്ക് ലഭിച്ചു. പുതിയ നിര്‍ദേശമനുസരിച്ച് ഭൂ ഉടമകളും വസ്തു വാങ്ങുന്നവരും ചേര്‍ന്ന് കരാര്‍ ഉടമ്പടി എഴുതി, ഫോട്ടോകള്‍ പതിച്ച് ഹാജരാക്കുന്ന കരാര്‍ പത്രങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യൂ.

ഹൈക്കോടതിയുടെ 15/07/2016 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കരാര്‍ ആധാരങ്ങള്‍ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടിയായതിനാല്‍ ഭൂ ഉടമയും വാങ്ങാന്‍ അഡ്വാന്‍സ് നല്‍കുന്ന ആളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തി സമ്മതം രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.



ഇതോടെ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് സംസ്ഥാനത്ത് വസ്തു വാങ്ങുന്നതിനുള്ള നടപടി സങ്കീര്‍ണമാകും. വസ്തു വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കി കരാര്‍ എഴുതുമ്പോള്‍ വിദേശത്ത് ജോലിനോക്കുന്നവര്‍ ഇനിമുതല്‍ നാട്ടിലെത്തേണ്ടിവരും. ഒരുമാസം മുതല്‍ വര്‍ഷത്തിലേറെ വരെ നീളുന്ന കാലാവധിയിലാണ് പലപ്പോഴും കരാര്‍ പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത കരാര്‍ ഉടമ്പടികള്‍ക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ അടുത്തിടെയായി കരാര്‍ പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയിരുന്നു.

എന്നാല്‍, വിലയാധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാങ്ങുന്നയാള്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തേണ്ടതില്ല. വിലയാധാരത്തില്‍ വാങ്ങുന്നയാളുടെ ഫോട്ടോ പതിച്ച് വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി. കൈമാറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും അഡ്വാന്‍സ് നല്‍കുന്ന അവസരത്തിലും പണമായി 20,000 രൂപയില്‍ കൂടുതല്‍ നല്‍കാനും പാടില്ല. വസ്തു കൈമാറ്റംചെയ്യുന്ന ആധാരത്തില്‍ 20,000 രൂപയില്‍ അധികമുള്ള ഇടപാടുകള്‍ ചെക്ക്, ഡ്രാഫ്റ്റ് മുഖേനയോ ബാങ്ക് മുഖേനയോ പണം കൈപ്പറ്റി ആ വിവരം കൈമാറ്റംചെയ്യുന്ന പ്രമാണത്തില്‍ പ്രതിപാദിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണവില കുത്തനെ ഇടിഞ്ഞു...  (3 minutes ago)

VEENA VIJAYAN രഹസ്യങ്ങൾ സകലതും പുറത്തേക്ക് വരുന്നു  (6 minutes ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി...  (26 minutes ago)

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..  (37 minutes ago)

നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി... നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തം  (59 minutes ago)

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...  (1 hour ago)

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (2 hours ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (2 hours ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (3 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (3 hours ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (8 hours ago)

Malayali Vartha Recommends