Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

എന്‍.സി.പി പിളര്‍പ്പിലേക്ക്

07 AUGUST 2017 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

ഉഴവൂര്‍ വിജയനെ മന്ത്രി തോമസ് ചാണ്ടിയും കൂട്ടരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊന്നെന്ന ആരോപണം പുകയവേ എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന.

കലാകൗമുദി വാരികയാണ് ഉഴവൂരിന്റെ ഭാര്യയുടെ വിവാദ അഭിമുഖം പുറത്തുവിട്ടത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് വിജയന്റെ ഭാര്യ വെളിപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ വിജയന്റെ സന്തത സഹചാരിയും എന്‍.സി.പി നേതാവുമായ സതീഷ് കല്ലക്കുളവും ഒപ്പമുണ്ടായിരുന്നു. കായംകുളത്ത് ഒരു പാലുകാച്ചിനു പോയതാണ് അസഭ്യവര്‍ഷത്തിനു കാരണമായത്. കലാകൗമുദി പക്ഷേ സുല്‍ഫിക്കര്‍ മയുരിയുടെ പേര് പുറത്തു വിട്ടില്ല.

തോമസ് ചാണ്ടിയുടെ വിശ്വസ്തനാണ് സുല്‍ഫിക്കര്‍ മയൂരി. എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതോടെ ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി തലത്തില്‍ ആലോചനകള്‍ നടന്നു. എന്നാല്‍ വിജയന്‍ അതിന് എതിരായിരുന്നു. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകട്ടെ എന്നായിരുന്നു വിജയന്റെ നിലപാട്. അന്വേഷണം പൂര്‍ത്തിയാകുന്ന വേളയില്‍ ശശീന്ദ്രന്‍ മന്ത്രിയാകട്ടെയെന്നും അതുവരെ എന്‍.സി.പിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നും വാദിച്ചയാളാണ് വിജയന്‍. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് വിവരം.

എന്നാല്‍ സ്ഥിതിഗതികള്‍ വഷളാവുകയും എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തിരിച്ചെത്താനാകാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. ശശീന്ദ്രനെ മംഗളം ട്രാപ്പ് ചെയ്തു എന്നു വിശ്വസിക്കുന്നവരാണ് അധികം പേരും. പി.സി ജോര്‍ജ് പോലും ഇക്കാര്യം കഴിഞ്ഞ ദിവസം മനോരമ ചാനലില്‍ ഉന്നയിച്ചു.

ശശീന്ദ്രന്‍ കേസ് അവസാനിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കാന്‍ വിജയന്‍ ശ്രമിക്കുമെന്ന ഭയം തോമസ് ചാണ്ടിക്കുണ്ടായിരുന്നു. അതിനു മുമ്പ് വിജയനെ തല്‍സ്ഥാനത്ത് നിന്നും നീക്കാനും ചാണ്ടി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു സുല്‍ഫിക്കര്‍ മയൂരിയുടെ അസഭ്യവര്‍ഷം.

കലാകൗമുദിക്ക് പിന്നാലെ മനോരമ ചാനലും വിഷയം ഏറ്റെടുത്തതോടെയാണ് വിവാദം മൂത്തത്. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിഷയം ഉന്നയിക്കും. അതോടെ എന്‍.സി.പി രണ്ടാകും. തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തിനും ഇളക്കം തട്ടാന്‍ ഇത് ചിലപ്പോള്‍ വഴിയൊരുക്കിയേക്കും. വിജയന്റെ മരണത്തെ കുറിച്ച് ഒരു പരാതി അന്വേഷണ ഘട്ടത്തിലാണ്. അന്വേഷണം കൃത്യമായി നടന്നാല്‍ മയൂരിക്ക് ബുദ്ധിമുട്ടാകും.

എന്‍.സി.പി പിളര്‍പ്പിലേക്കാണെന്ന ധാരണ കൂടുതല്‍ സജീവമായിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നാല്‍ അത് സി.പി.എം ഗുണകരമാക്കും. ഇപ്പോഴുള്ള മന്ത്രിയെ തന്നെ തള്ളി കളയുന്ന സ്ഥിതി വിശേഷം ഉണ്ടായികൂടെന്നില്ല. പിളര്‍പ്പിനു കാരണം സംസ്ഥാന പ്രസിഡന്റിന്റെ മരണമാകുന്നതാണ് ആശ്ചര്യകരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VEENA VIJAYAN രഹസ്യങ്ങൾ സകലതും പുറത്തേക്ക് വരുന്നു  (2 minutes ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി...  (22 minutes ago)

അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം..  (33 minutes ago)

നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി... നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തം  (55 minutes ago)

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...  (1 hour ago)

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (2 hours ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (2 hours ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (3 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (3 hours ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (8 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (8 hours ago)

Malayali Vartha Recommends