Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലീന്‍ ഇമേജ് മായുന്നു: പിണറായി വിജയന്റെ തത്ത വെറും പൂച്ചയെന്ന് സി എ ജിയും കര്‍ണാടക സര്‍ക്കാരും

09 AUGUST 2017 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും

ജേക്കബ് തോമസിന് പിടി വീഴും എന്നറിഞ്ഞിട്ടാണ് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി പുറത്താക്കിയതെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചനകള്‍. സി എ ജി കണ്ടത്തിയ അഴിമതിക്ക് പുറമേ ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള കുടകിലെ 151 ഏക്കര്‍ വനഭൂമി കര്‍ണാടക സര്‍ക്കാര്‍ ഒഴിപ്പിച്ചു.
ജേക്കബ് തോമസിന്റെ കാലം അത്ര നല്ലതല്ല. കെ.ബാബു വിശ്വസിക്കുന്ന പൂര്‍ണത്രയീശനാണ് ജേക്കബ് തോമസിന് പണി കൊടുത്തതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം.
കള്ളം ചെയുന്നതില്‍ തെറ്റില്ല. എന്നാല്‍ സത്യസന്ധനെന്ന് ഭാവിക്കരുതെന്നാണ് ജേക്കബ് തോമസിന്റെ ജീവിതം നല്‍കുന്ന പാഠം. താന്‍ മാത്രമാണ് നല്ലതെന്ന് വിശ്വസിച്ചതാണ് ജേക്കബ് തോമസിനുണ്ടായ കുഴപ്പം. സത്യസന്ധനാണെന്ന് മേനി ചമ യുന്നതിനായി അദ്ദേഹം നൂറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ളവരെയെല്ലാം താറടിച്ചു. അവര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞു പരത്തി.
18.12 കോടി വിലമതിക്കുന്ന ഭൂമിയാണ് പിടിച്ചെടുത്തത്. 27 വര്‍ഷമായി ഡെയ്‌സി ജേക്കബ് കൈവശം വച്ചിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. മടിക്കേരി ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം ഒഴിപ്പിച്ചത്. സ്ഥലം ഒഴിപ്പിക്കാതിരിക്കാന്‍ ജേക്കബ് തോമസ് കൊണ്ടു പിടിച്ചു ശ്രമിച്ചതാണ്.
കര്‍ണാടക സര്‍ക്കാരാണ് ജേക്കബ് തോമസിനെ കുരുക്കിയത്. കെ.ബാബുവിനെ ജേക്കബ് തോമസ് പിടിച്ചതോടെയാണ് കളി കാര്യമായത്. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. മഅദ്‌നിയെ വരെ മുട്ടുവിറപ്പിച്ച സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. അതു കൊണ്ടു തന്നെ ജേക്കബ് തോമസിന് പണി കിട്ടുമെന്ന് നേരത്തെ ഉറപ്പായിരുന്നു.

ഇതെല്ലാം ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് വിവരം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയതിന് ശേഷം അദ്ദേഹത്തെ തിരിച്ചെത്തിക്കാതിരുന്നത് മുഖ്യമന്ത്രി ഇക്കാര്യം മനസിലാക്കിയെന്നാണ് വിവരം.
ഏതായാലും ജേക്കബ് തോമസിന്റെ കരിയര്‍ ഇല്ലാതായിരിക്കുകയാണ്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ അഴിമതിയുടെ നിഴലിലായത് ഞെട്ടലോടെയാണ് കേരളം കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ ഒഴികെയുള്ള എല്ലാ പത്രങ്ങളും ജേക്കബ് തോമസിന്റെ സ്തുതിപാഠകരായിരുന്നു. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ ജേക്കബിനെതിരെ കര്‍ശന നിലപാടെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (25 minutes ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (51 minutes ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (55 minutes ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (1 hour ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (1 hour ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (2 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (2 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (2 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (2 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (3 hours ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (3 hours ago)

Malayali Vartha Recommends