Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വിവാഹ വസ്ത്രം കിട്ടിയില്ല... മണവാളന്റെ സഹോദരനും ബന്ധുവും പീഡനകേസില്‍ കുടുങ്ങി

09 AUGUST 2017 07:32 PM IST
മലയാളി വാര്‍ത്ത

വിവാഹ വസ്ത്രം സമയത്ത് തയിച്ചു നല്‍കാത്തതിന്റെ പേരില്‍ തയ്യല്‍ കടയില്‍ കയറി അതിക്രമം കാണിച്ച മണവാളന്റെ സഹോദരനും ബന്ധുവിന് ഇങ്ങനെ പണികിട്ടുമെന്ന് വിചാരിച്ചില്ല. ഇനി ഇതില്‍ നിന്നും തലയൂരാന്‍ കുറച്ചു പാടുപെടും. വസ്ത്രം തയിച്ചു നല്‍കാന്‍ വൈകിയതിനാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടയില്‍ കയറി അതിക്രമം നടത്തിയത്. കഴിഞ്ഞയാഴ്ചയിലാണ് പെരുമ്ബടപ്പ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പാറയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പീഡനക്കേസിലാണ് ഇപ്പോള്‍ മണവാളന്റെ സഹോദരനും ബന്ധുവും കുടുങ്ങിയിരിക്കുന്നത്.

തയ്യല്‍ കടയിലെ വയനാട് സ്വദേശിയായ ജീവനക്കാരിയാണ് മണവാളന്റെ ബന്ധുവിനും സഹോദരനുമെതിരെ പീഡനശ്രമത്തിന് കേസ്‌കൊടുത്തിരിക്കുന്നത്. ടൈലറിങ്ങ് ഷോപ്പില്‍ വിവാഹവസ്ത്രം തയ്ക്കാന്‍ നല്‍കിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം തയ്ച്ചു നല്‍കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണം. എന്നാല്‍ വേറെ വസ്ത്രങ്ങള്‍ സംഘടിപ്പിച്ച് വിവാഹ കര്‍മ്മങ്ങള്‍ പൂത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധുവും പെരുമ്ബടപ്പ് പാറയിലെ തയ്യല്‍ കടയിലെത്തി വാക്കേറ്റം നടത്തുകയും മറ്റൊരു വിവാഹ വസ്ത്രം എടുത്തുപോകുകയായിരുന്നു.

രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ തയ്യല്‍ കയയില്‍ നിന്നെടുത്ത വിവാഹ വസ്ത്രം തിരിച്ചു നല്‍കില്ലെന്നും പറഞ്ഞതോടെ സംഭവത്തിന് മറ്റൊരു ഭാവം രൂപപ്പെടുകയായിരുന്നു.
തങ്ങളുടെ തയ്യല്‍ കടയില്‍ കയറി വനിത ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിനിയായ ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയതോടെ സംഭവം കൈവിട്ട് പോകുകയായിരുന്നു.
സംഭവം കൈവിട്ട്‌പോകും എന്ന് കണ്ടെതോടെ പെരുമ്പടപ്പ് എസ്‌ഐ കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ തയ്യല്‍ കടക്കാര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ പീന്നീടും കൈവിട്ട് പോകുകയായിരുന്നു. അതോടെ സംഭവത്തില്‍ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരെ കേസാവുകയായിരുന്നു.
ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പുകള്‍ ചേര്‍ത്താണ് സഹോദരനും ബന്ധുവിനുമെതിരെ പെരുമ്ബടപ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് പേരും ഇപ്പോള്‍ ഒളിവിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (3 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (4 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends