Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുരുക്കഴിയാതെ മെഡിക്കല്‍ പ്രവേശനം, സ്വാശ്രയ കോളേജുകള്‍ നാളെ സുപ്രീംകോടതിയിലേക്ക്

10 AUGUST 2017 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്; ആത്മ​ഹത്യയുടെ ചുരുളഴിയുന്നു

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

അഞ്ചുലക്ഷം രൂപ താത്കാലിക ഫീസില്‍ അലോട്ട്‌മെന്റ് തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ കുരുക്കഴിയുന്നില്ല. നാലുതരം ഫീസില്‍ സ്വാശ്രയകോളേജുകളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറാണ് പുതിയ കുരുക്കായത്. പതിനൊന്ന് ലക്ഷം രൂപ വരെ ഫീസ് ഈടാക്കാവുന്ന കോളേജുകളില്‍ പ്രവേശനം കിട്ടുന്നവര്‍ അഞ്ചുലക്ഷം അടച്ചശേഷം ബാക്കി തുകയുടെ ബാങ്ക് ഗാരന്റി നല്‍കണം. മൂന്നിരട്ടി മൂല്യമുള്ള വസ്തുക്കള്‍ ഈടുനല്‍കുകയോ പണം നിക്ഷേപിക്കുകയോ ചെയ്താലേ ബാങ്കുകള്‍ ഗാരന്റിനല്‍കൂ.

പരിയാരത്ത് പത്തുലക്ഷവും എം.ഇ.എസിലും കാരക്കോണത്തും 11ലക്ഷവുമാണ് കരാര്‍ പ്രകാരമുള്ള ഫീസ്. ഇവിടെ 25,000 രൂപയ്ക്കും 45,000രൂപയ്ക്കും രണ്ടരലക്ഷത്തിനും പ്രവേശനം നേടുന്നവര്‍ പിന്നീട് അഞ്ചുലക്ഷം നല്‍കേണ്ടി വന്നേക്കാം. പരിയാരത്തെ എന്‍.ആര്‍.ഐ ഫീസായ 14ലക്ഷം ജസ്റ്റിസ്.രാജേന്ദ്രബാബു നിശ്ചയിച്ച 20ലക്ഷമായി ഉയരാനിടയുണ്ട്.

പഠനം തുടങ്ങിയശേഷം ഉയര്‍ന്നഫീസ് അടയ്‌ക്കേണ്ടിവരുമോ എന്ന കടുത്ത ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അഖിലേന്ത്യാ ക്വോട്ടയിലെ അലോട്ട്‌മെന്റ് അടുത്തദിവസം അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് പ്രവേശനം ലഭിക്കാനിടയുള്ളവര്‍ക്കും ഫീസിലെ അനിശ്ചിതത്വം തിരിച്ചടിയാണ്.

ഹൈക്കോടതി ഉത്തരവിനെതിരേ നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഹൈക്കോടതി അന്തിമഫീസ് നിശ്ചയിക്കുന്നതുവരെ കൗണ്‍സലിംഗ് പാടില്ലെന്ന് മാനേജ്‌മെന്റുകളുടെ അപ്പീലില്‍ സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു.

പക്ഷേ, ഇടക്കാലഫീസ് നിശ്ചയിക്കുകയാണ് ഹൈക്കോടതി ചെയ്തത്. പതിനൊന്ന് ലക്ഷം വരെ ഫീസ് കരാറിലൂടെ സര്‍ക്കാര്‍ അംഗീകരിച്ചതും അമൃത കല്‍പ്പിത സര്‍വകലാശാലയില്‍ കേന്ദ്രസര്‍ക്കാര്‍ 15ലക്ഷം ഫീസ് നിശ്ചയിച്ചതും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപ്പീല്‍പോവുക.

നാലുതരം ഫീസില്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ തുലാസിലാണ്. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 25,000രൂപ ഫീസ് ഉറപ്പിക്കാന്‍ മറ്റുള്ളവരില്‍നിന്ന് 11ലക്ഷം വരെ വാങ്ങുന്നത് ക്രോസ്; സബ്‌സിഡി തടഞ്ഞ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധവും കോടതിയലക്ഷ്യവുമാണ്. ഉയര്‍ന്നഫീസ് അനുവദിച്ചാല്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് സ്വാശ്രയകോളേജുകള്‍ സുപ്രീംകോടതിയെ അറിയിക്കും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ ,നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്  (50 minutes ago)

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ  (1 hour ago)

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (1 hour ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (1 hour ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (2 hours ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (2 hours ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (2 hours ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (3 hours ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (3 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (3 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (3 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (4 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends