മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് മുന്നില്‍

ചൊവ്വാഴ്ച നടന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍. 13 സീറ്റുകളില്‍ എല്‍.ഡി.എഫും രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫും മുന്നിലാണ്. 35 വാര്‍ഡുകളിലേക്കായി 112 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രദേശങ്ങളില്‍ മദ്യഷാപ്പുകള്‍ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ എല്‍.ഡി.എഫാണ് മട്ടന്നൂര്‍ നഗരസഭ ഭരിക്കുന്നത്. സപ്തംബര്‍ 10 വരെയാണ് ഭരണസമിതിയുടെ കാലാവധി.
https://www.facebook.com/Malayalivartha























