ദിലീപ് മുകേഷിനെ കൈവിട്ടു: ഒടുവില്‍ ആ സത്യവും മറനീക്കി പുറത്തേക്ക്...മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ ഹോട്ടലില്‍ എത്തി....പിന്നീട് സംഭവിച്ചതെന്ത്

താന്‍ അകത്തായതോടെ സത്യം വെളിപ്പെടുത്തി തലയൂരാന്‍ ദിലീപിന്റെ പൂഴിക്കടകന്‍. മുകേഷിന് നടി ആക്രമിക്കപ്പെട്ട കേസുമായുള്ള ബന്ധം പുറത്തേക്കോ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം നടനും കൊല്ലം എംഎല്‍എയുമായ മുകേഷിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ അത് ഒട്ടും മുന്നോട്ട് പോയില്ല. അതിന്റെ കാരണം അവ്യക്തമായിരുന്നു. 
കേസില്‍ മുകേഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‌സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. അതേസമയം അമ്മ ഷോ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. ഇത് ഇന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിക്കുന്നുണ്ട്. ഹോട്ടല്‍ അബാദ് പ്ലാസയിലാണ് സുനി എത്തിയത്. എന്നാല്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ എടുത്ത് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ പോലീസ് ഈ വാദം പറയുന്നതാകട്ടെ സുനിയുമായി ദിലീപ് അടുക്കുന്നതും ഗൂഢാലോചന പദ്ധതി തയ്യാറാക്കിയതും ഈ കാലത്താണെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെ ചോദ്യം ചെയ്തതും എന്നാല്‍ മുകേഷിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിന് താത്പര്യം ഇല്ല എന്നതായിരുന്നു സത്യം ഇപ്പോള്‍ കേസില്‍ പ്രതിയായ ദിലീപ് മുകേഷിനെ കേസിലേക്ക് എത്തിക്കുകയാണ്. ആശങ്കയോടെയാണ് മുകേഷ് ഈ നീക്കങ്ങള്‍ നോക്കിക്കാണുന്നത്. മുകേഷിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്നത് സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഒന്നും പുറത്തുവന്നില്ലെന്നുമാത്രം. 
https://www.facebook.com/Malayalivartha

























