Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഭര്‍ത്താവ് വിവാഹമോചനം നേടിയ വിവരം അറിഞ്ഞ് ഭാര്യ ഞെട്ടി... ഭാര്യ കാര്യമറിഞ്ഞത് വീട്ടില്‍ നിന്നും ഇറക്കിവിടാനൊരുങ്ങിയപ്പോള്‍

10 AUGUST 2017 08:35 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പെ വിവാഹമോചനം നേടി. എന്നാല്‍ ഭാര്യ അറിയുന്നത് വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍. വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത ഭാര്യയെ വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയുടെ പകര്‍പ്പ് കാണിക്കുകയായിരുന്നു. പയ്യന്നൂര്‍ കാനായി സ്വദേശിനിയായ യുവതിയാണ് വിവാഹമോചനത്തിന്റെ ഇരയായി മാറിയത്. ഇതേ തുടര്‍ന്ന് യുവതി ഭര്‍ത്താവ് ഉദിനൂര്‍ തടിയന്‍കൊവ്വലിലെ ശ്രീജിത്തിനെതിരെ കുടുംബകോടതിയെ സമീപിച്ചു.

അഞ്ച് വയസും രണ്ട് വയസും പ്രായമുള്ള രണ്ട് മക്കളും ശ്രീജിത്തും മാതാപിതാക്കള്‍ക്കുമൊപ്പം വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ യുവതി ഭര്‍തൃവീട്ടില്‍ ഒരുമിച്ചാണ് കഴിയുന്നത്. ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ കുടുംബവഴക്ക് ഉണ്ടാകാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഭാര്യയെ ശ്രീജിത്ത് വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചത്.

എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് ഒരു വിവരവും തനിക്കറിയില്ലെന്നും കോടതിയില്‍ നിന്നും കേസ് സംബന്ധിച്ച ഒരു സമന്‍സ്‌പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും യുവതി പറയുന്നു. തന്റെ ഭാഗം കേള്‍ക്കാതെ വിവാഹമോചന കേസില്‍ കോടതി എങ്ങനെ തീര്‍പ്പുണ്ടാക്കിയെന്നതാണ് ഇന്നും ഈ യുവതിയെ കുഴക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ സെല്ലില്‍ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ സുബൈദ മുഖേന പരാതി നല്‍കി.

തുടര്‍ന്ന് ശ്രീജിത്തിനെ വിളിച്ച് സംസാരിച്ചെങ്കിലും വിവാഹമോചനത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് വിധി റദ്ദാക്കി കിട്ടണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിട്ടുണ്ട്. വിവാഹമോചന വിധി പ്രഖ്യാപിച്ച് അപ്പീലിനുള്ള സമയവും കഴിഞ്ഞതിന് ശേഷമാണ് ഇങ്ങനെ ഒരു വിധിയുണ്ടാക്കിയ കാര്യം ശ്രീജിത്ത് ഭാര്യയെ അറിയിച്ചത്.

ശ്രീജിത്തും മറ്റൊരു യുവതിയും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെ ദൃശ്യം ശ്രീജിത്തിന്റെ ഫോണില്‍ കണ്ടതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ശ്രീജിത്തും ഭാര്യയും തമ്മിലുള്ള വഴക്ക് ഉടലെടുത്തത്. എന്നാല്‍ ഭാര്യ അറിയാതെ ഇയാള്‍ എങ്ങനെ വിവാഹമോചന വിധി ഉണ്ടാക്കിയെന്നാണ് ആര്‍ക്കും അറിയാത്തത്. എന്നാല്‍ കൃത്യമായി കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ താന്‍ ഹാജരാകുകയും തുടര്‍ന്ന് എക്‌സ്പാര്‍ട്ടി വിധി ഉണ്ടായതാണെന്നും ശ്രീജിത്ത് പറയുന്നു.

കോടതിയില്‍ കേസ് നടക്കുമ്പോഴും വിധി വന്നപ്പോഴും ഇപ്പോഴും ഭാര്യയോടൊപ്പം തന്നെയാണ് ശ്രീജിത്ത് കഴിയുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ദിവസവും ആവശ്യപ്പെടുന്നുണ്ടെങ്കിലും മരുമകളെയും കൊച്ചുമക്കളെയും കൈവിടാന്‍ ശ്രീജിത്തിന്റെ മാതാപിതാക്കള്‍ തയ്യാറല്ല. തങ്ങളുടെ മരുമകള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവരെ പറഞ്ഞുവിടില്ലെന്നുമാണ് ശ്രീജിത്തിന്റെ മാതാപിതാക്കള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (55 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends