സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും പിടികൂടുമെന്ന് മുഖ്യമന്ത്രി

സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ ജയിലിനുള്ളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ പോലീസ് ഓഫീസിലും വനിതാ പോലീസ് ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി. സംസ്ഥാനത്ത് പിങ്ക് പോലീസ് മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























