Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

വിധിയറിഞ്ഞ് ദിലീപിന്റെ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ സഹതടവുകാര്‍

29 AUGUST 2017 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ദിലീപിന് വളരെ പ്രതീക്ഷയായിരുന്നു ജാമ്യം ലഭിക്കുമെന്ന്. എല്ലാ ദിവസത്തെക്കാളും നേരത്തെ ഉണര്‍ന്ന് പ്രഭാത കൃത്യം നിര്‍വ്വഹിച്ച ദിലീപ് തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സഹ തടവുകാരോടും കുടംബത്തോടൊപ്പം ഓണം ഉണ്ണാന്‍ കഴിയുമെന്ന ആത്മ വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇന്നലെ വൈകുന്നേരം അഡ്വ. രാമന്‍ പിള്ളയുടെ ജൂനിയര്‍ അഭിഭാഷകന്‍ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ഒരിക്കല്‍ ജാമ്യം നിഷേധിച്ച അതേ ബഞ്ച് കേസ് പരിഗണിക്കുന്നതിനാല്‍ അധിക ആത്മവിശ്വാസം വേണ്ടെന്ന് അഭിഭാഷകന്‍ ദിലീപിനെ ഉപദേശിക്കുകയും ചെയ്തു.

ഇന്ന് രാവിലെ 10 മണി ആയപ്പോള്‍ തന്നെ സെല്ലിന്റെ ചുമതലയുള്ള വാര്‍ഡന്മാരോടു ദിലീപ് കോടതി വാര്‍ത്തകള്‍ തിരക്കി തുടങ്ങി. കൃത്യം 10.20 ആയപ്പോഴേക്കും ദിലീപിനെ സുപ്രണ്ടിന്റെ റൂമിലേക്ക് വിളിപ്പിച്ചു. ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന കാര്യം അറിയിച്ചു. ഒന്നുമിണ്ടാതെ കേട്ടു നിന്നതല്ലാതെ കൂടുതല്‍ ഒന്നും ചോദിക്കാനോ പറയാനോ ദിലീപ് തയ്യാറായില്ല, ഇതിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ജയിലിലേക്ക് വിളിച്ച് ജാമ്യം നിഷേധിച്ചുവെന്ന കാര്യം അറിയിച്ചു. സെല്ലില്‍ മടങ്ങിയ എത്തിയ ദിലീപ് പൊട്ടിക്കരഞ്ഞില്ല. മാത്രമല്ലആരോടും സംസാരിക്കുന്നില്ലെന്നാണ് പോലീസുകാര്‍ നല്‍കുന്ന വിവരം. ആര്‍ക്കും ദിലീപിനെ ആശ്വസിപ്പിക്കാനുമാകുന്നില്ല. സഹ തടവുകാരും വാര്‍ത്ത അറിഞ്ഞ് വിഷമത്തിലാണ്. സുപ്രണ്ടിന്റെ റൂമില്‍ നിന്നും മടങ്ങിയ എത്തിയ ശേഷം ഒരേ കിടപ്പാണ്.

ആലുവയിലെ തറടവാട് വീട്ടിലും വലിയ പ്രതീക്ഷയായിരുന്നു. ശബരിലയ്ക്കായി വ്രതം നോക്കുന്നതിനാല്‍ ഉത്രാടത്തിന് മല ചവിട്ടാനും ദിലീപ് തീരൂമാനിച്ചിരുന്നതായി കൂടുബാംഗങ്ങളോടു പറഞ്ഞിരുന്നു. ഇനി സുപ്രീം കോടതിയിലേക്ക് പോവുകയാണ് ദിലീപിനു മുന്‍പിലുള്ള ഏക വഴി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയാലും ജസ്റ്റീസ് സുനില്‍ തോമസിന്റെ ബഞ്ച് തന്നെയാകും കേസ് പരിഗണിക്കുക. ദിലീപിന്റെ സഹോദരനും സഹോദരി ഭര്‍ത്താവും അഡ്വ. രാമപിള്ളയെ കണ്ട ശേഷം ജയിലില്‍ എത്തും. അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങള്‍ ദിലീപിനെ ധരിപ്പിക്കും. അതിന് ശേഷമാകും അപ്പീലിനെ കുറിച്ച ആലോചിക്കുക. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.



ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് രജിസ്റ്റര്‍ ചെയ്തതു കള്ളക്കേസ് ആണെന്നും നടനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.



പ്രോസിക്യൂഷന്റെ ഓരോ വാദത്തെയും എതിര്‍ത്താണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദിച്ചു.എന്നാല്‍, ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പ്രതിരോധം. ദിലീപിനെ 'കിങ് ലയര്‍' ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷന്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ െ്രെഡവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ഇതെല്ലാം കോടതി അംഗീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (9 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends