Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

തെളിയിക്കപ്പെടാത്ത അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ഇ.പി.ജയരാജന്റെ ശാപമാണോ പി.ജയരാജനുമേല്‍ വന്നു ഭവിച്ചതെന്ന ചോദ്യം ബാക്കി

01 SEPTEMBER 2017 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

സിബിഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതോടെ പി.ജയരാജന്റെ രാഷ്ട്രീയ ജീവിതം തുലാസിലായി. തെളിയിക്കപ്പെടാത്ത അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ഇ.പി.ജയരാജന്റെ ശാപമാണോ പി.ജയരാജനുമേല്‍ വന്നു ഭവിച്ചതെന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ ചോദിക്കുന്നത്.

കതിരൂര്‍ മനോജ് വധക്കേസ് ഇല്ലാതിരുന്നെങ്കില്‍ പി.ജയരാജന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രി ആയേനെ. അങ്ങനെയാണ് ഇ.പി.മന്ത്രിയായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് പി.ജയരാജന്‍. സുഖദു:ഖങ്ങളില്‍ പിണറായിക്കൊപ്പം ഉറച്ചുനിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കണ്ണൂരിലെ മുന്നു ജയരാജന്‍മാര്‍ എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

കതിരൂര്‍ മനോജ് വധക്കേസില്‍ യു എപിഎ ചുമത്താനുള്ള കുറ്റം അദ്ദേഹം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. സി ബി ഐ കുറ്റപത്രം ആര്‍ എസ് എസിന്റെ ദാസ്യവേലയാണെന്നാണ് സി പി എം പറയുന്നത്. ഇത് ഏറെക്കുറെ ശരിയുമാണ്. കാരണം സിബിഐ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിച്ചതു പോലെയല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സി ബി ഐ കൂട്ടിലിട്ട തത്തയാണെന്ന് കോടതി പറഞ്ഞത് വെറുതെയല്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് അവരുടെ നീക്കങ്ങള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടാണ് മനോജ് വധക്കേസ് സി ബി ഐ യെ കൊണ്ട് ഏറ്റെടുപ്പിച്ചത്. ആര്‍ എസ് എസ് നേതാവ് രാംമാധവ് കണ്ണൂരെത്തി സി പി എം നേതാക്കളെ പ്രതിചേര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പി.ജയരാജനെ പ്രതിചേര്‍ക്കുമെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കാനും സിബിഐക്ക് അറിയാം. രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ പി ജയരാജനെ പ്രതി ചേര്‍ത്തിട്ടും ഇ.പി.ജയരാജന്‍ ഒന്നും പ്രതികരിക്കാത്തതിലാണ് രാഷ്ട്രീയ കേരളത്തിനു അത്ഭുതം. സി പി എം ചട്ടക്കൂട്ടില്‍ വിള്ളല്‍ വീണു എന്നതിന്റെ തെളിവാണ് ഇത്. താന്‍ പ്രതിസന്ധിയിലായപ്പോള്‍ തന്നെ സഹായിക്കണമെന്ന് ഇ.പി, പി.ജയരാജനോട് ആവശ്യപ്പെട്ടിരുന്നു എന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ സഹായിച്ചില്ലെന്ന് മാത്രമല്ല ദ്രോഹിക്കുകയും ചെയ്തു. ഇതില്‍ ശ്രീമതിയും ഇ പി യും ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ടീം പി.ജയരാജനും മുഖ്യമന്ത്രിക്കും എതിരായി. പാര്‍ട്ടി ഇ പി ക്കൊപ്പം നില്‍ക്കാത്തതാണ് അദ്ദേഹത്തിന് വിനയായത്. കണ്ണൂര്‍ ഘടകം തനിക്കൊപ്പം നിന്നിരുന്നെങ്കില്‍ രാജിവയ്‌ക്കേണ്ടി വരില്ലായിരുന്നു എന്നാണ് ഇ.പി ഇന്നും വിശ്വസിക്കുന്നത്.

അപ്പോള്‍ പി. ജയരാജന്റെ പതനം ഇ.പിയെ ആഹ്ലാദ ചിത്തനാക്കും. തനിക്ക് വന്നത് പി.ജയരാജനും വന്നല്ലോ എന്നതായിരിക്കും സന്തോഷ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (32 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends