Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഫീസ് ഇളവുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചില്ല നിര്‍ധന വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനം അനിശ്ചിതത്വത്തില്‍

09 SEPTEMBER 2017 09:13 AM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ബി.പി.എല്‍, എസ്.ഇ.ബി.സി വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലാക്കി. കഴിഞ്ഞ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് ഇളവുള്ള 20 ശതമാനം സീറ്റുകളില്‍ പ്രവേശനം നേടിയവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണറേറ്റ് പ്രസിദ്ധീകരിക്കാത്തതാണ് പ്രശ്‌നം.

പട്ടിക കോളജുകള്‍ക്ക് കൈമാറിയാല്‍ മാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് അനുവദിക്കുകയുള്ളൂ. പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ നടപടി അനിശ്ചിതമായി വൈകിയതോടെ ഈ വിദ്യാര്‍ഥികളോട് ഈ വര്‍ഷം ഉയര്‍ന്ന ഫീസ് അടയ്ക്കാന്‍ കോളജുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫീസ് അടച്ചില്ലെങ്കില്‍ പഠനം തുടരാനാകില്ലെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട 17 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 20 ശതമാനം വീതം സീറ്റുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഫീസ് ഇളവിന് അര്‍ഹതയുള്ളത്. ഇവര്‍ക്ക് വാര്‍ഷിക ഫീസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതിന് തുല്യമായി 25,000 രൂപയാണ്. എന്നാല്‍, പ്രവേശന സമയത്ത് ഇവരോട് 2.5 ലക്ഷം രൂപയാണ് വാങ്ങിയിട്ടുള്ളത്.
അര്‍ഹതയുള്ള ബി.പി.എല്‍, എസ്.ഇ.ബി.സി വിദ്യാര്‍ഥികളുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണര്‍ നല്‍കുന്നതോടെ അധികം വാങ്ങിയ തുക രണ്ടാം വര്‍ഷത്തെ ഫീസിലേക്ക് അഡ്ജസ്റ്റ് ചെയ്യുകയും ബാക്കി തുക തിരികെ നല്‍കുകയുമാണ് കോളജുകളുടെ രീതി.

കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയവരില്‍ ഫീസ് ഇളവിന് അര്‍ഹതയുള്ളവരുടെ പട്ടിക നല്‍കാതായതോടെ ഈ വര്‍ഷത്തെ ഫീസായി 2.5 ലക്ഷം രൂപ ഉടന്‍ അടയ്ക്കാനാണ് കോളജുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ പ്രവേശനം നേടിയത് നിര്‍ധന വിദ്യാര്‍ഥികളാണ്. ആദ്യ വര്‍ഷം വായ്പയെടുത്തും കടംവാങ്ങിയുമാണ് ഇവരില്‍ മിക്കവരും 2.5 ലക്ഷം രൂപ ഫീസായി ഒടുക്കിയത്.

ഇതില്‍ രണ്ടു വര്‍ഷത്തെ ഫീസ് എടുത്ത് ബാക്കി തുക തിരികെ നല്‍കേണ്ടതാണ്. പരീക്ഷ കമീഷണറേറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ അവസാനത്തിലോ ആഗസ്റ്റ് ആദ്യവാരത്തിലോ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍, ഇത്തവണ സെപ്റ്റംബര്‍ ആദ്യവാരം പിന്നിട്ടിട്ടും പട്ടിക ലഭിക്കാതായതോടെയാണ് നിര്‍ധന വിദ്യാര്‍ഥികളില്‍നിന്ന് കോളജുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളജുകള്‍ സമ്മര്‍ദം ആരംഭിച്ചത്.

ഫീസ് അടച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നാണ് കോളജുകളുടെ ഭീഷണി. പുറത്താക്കുമെന്ന ഭീഷണി വരെ ചില കോളജുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സീറ്റുകളില്‍ 20 സീറ്റുകളിലേക്കാണ് ഫീസ് ഇളവ് നല്‍കിയിരുന്നത്. ഇതില്‍ ഏഴ് സീറ്റുകള്‍ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കും 13 സീറ്റുകള്‍ എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്കുമാണ് നീക്കിവെച്ചിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (1 hour ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (1 hour ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (5 hours ago)

Malayali Vartha Recommends