Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥാനക്കയറ്റവും ബിസിനസ്സ് വളർച്ചയും! തുലാം രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...

മുഹൂർത്ത സമയമായതോടെ കതിർമണ്ഡപത്തിൽ വരൻ വൈലന്റായി; പിന്നെ സംഭവിച്ചതോ ഇങ്ങനെ...

09 SEPTEMBER 2017 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ പേടിച്ചില്ലാന്ന് പറഞ്ഞേക്ക്. വീണ മന്ത്രിയുടെ നട്ടെല്ലൂരി രാഹുലിന്റെ മാരക പോസ്റ്റ് ഫാൻസിനെ കൂട്ടിയിട്ട് കത്തിച്ച് MLA

ഷഹനാസ് അറസ്റ്റിൽ.! പോലീസ് ഞൊട്ടും..താത്തയുടെ ഹിസ്റ്ററി ക്ലാസ് തറയിലടിച്ച് ജനം COMMENT BOX പൂട്ടി ഓടി ഷഹനാസ്

നീയൊക്കെ കൂടെ വാ കാണിച്ച് തരാം.. അമ്പോ വീണാ ജോർജിന്റെ ഷോ കയ്യില്ലാത്തവർ കെട്ടി വെച്ചു അടിക്കും..! കത്രിക പൊട്ടി വയറ്റിന് പുറത്ത്..!

യുദ്ധം പൊട്ടാൻ നിമിഷങ്ങൾ അവസാന മിനിറ്റിൽ ട്വിസ്റ്റ് ഇറാൻ അടങ്ങി യുദ്ധം ഇല്ല...! ആണവ ബോംബ് ചീറ്റി

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിപ്പോയി... നിയന്ത്രണം വിട്ട് കുറച്ച് ദൂരം നിരങ്ങിയെങ്കിലും ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി...

കതിർമണ്ഡപത്തിൽ വച്ച് വരൻ വൈലന്റായതോടെ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിതുര സ്വദേശികളുടെ വിവാഹം മുടങ്ങി. വിതുര പഞ്ചായത്തിലെ ഒരു കല്യാണ മണ്ഡപത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. വരന്റെയും വധുവിന്റെയും താത്പര്യ പ്രകാരം ബന്ധുക്കൾ തമ്മിൽ ഒത്തുകൂടി ഉറപ്പിച്ച വിവാഹമായിരുന്നു. വിതുര സ്വദേശികളായ ഇരുവരും ബന്ധുക്കൾ കൂടിയാണ്.

വിവാഹത്തിന് കൃത്യസമയത്ത് തന്നെ വരനും വധുവും ബന്ധുക്കളുമായി എത്തി. മുഹൂർത്ത സമയമായതോടെ വരൻ കതിർ മണ്ഡപത്തിൽ കയറി ഇരുന്നു. വധു മണ്ഡപത്തിലേക്ക് എത്തിയതും വരൻ ക്ഷുഭിതനായി ബഹളംവയ്ക്കാൻ തുടങ്ങി. പിന്നീട് നിലവിളക്കും നിറപറയും പൂക്കളും വലിച്ചെറിഞ്ഞു. പൊടുന്നനെയുള്ള വരന്റെ ഭാവമാറ്റം കണ്ട് വധു പേടിച്ച് വിറച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അതേ അവസ്ഥയിലായിരുന്നു.

ഇതിനിടയിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ എത്തി വരനെ ആശ്വസിപ്പിച്ചു. രംഗം ശാന്തമായ ശേഷം ഇരുവരുടെയും ബന്ധുക്കൾ ചേർന്ന് താലികെട്ട് നടത്താൻ തീരുമാനിച്ചെങ്കിലും വധു വിവാഹം വേണ്ടെന്ന് പറഞ്ഞു. പ്രശ്നം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഒടുവിൽ വിതുര എസ്.ഐയുടെ നേതൃത്വത്തിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തുകയും വിവാഹം ഉപേക്ഷിക്കുകയും ചെയ്തു. ഇയാൾ പെട്ടെന്ന് ക്ഷുഭിതനാകാനുള്ള കാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ അതേപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ പേടിച്ചില്ലാന്ന് പറഞ്ഞേക്ക്. വീണ മന്ത്രിയുടെ നട്ടെല്ലൂരി രാഹുലിന്റെ മാരക പോസ്റ്റ് ഫാൻസിനെ കൂട്ടിയിട്ട് കത്തിച്ച് MLA  (1 hour ago)

ഷഹനാസ് അറസ്റ്റിൽ.! പോലീസ് ഞൊട്ടും..താത്തയുടെ ഹിസ്റ്ററി ക്ലാസ് തറയിലടിച്ച് ജനം COMMENT BOX പൂട്ടി ഓടി ഷഹനാസ്  (1 hour ago)

നീയൊക്കെ കൂടെ വാ കാണിച്ച് തരാം.. അമ്പോ വീണാ ജോർജിന്റെ ഷോ കയ്യില്ലാത്തവർ കെട്ടി വെച്ചു അടിക്കും..! കത്രിക പൊട്ടി വയറ്റിന് പുറത്ത്..!  (1 hour ago)

യുദ്ധം പൊട്ടാൻ നിമിഷങ്ങൾ അവസാന മിനിറ്റിൽ ട്വിസ്റ്റ് ഇറാൻ അടങ്ങി യുദ്ധം ഇല്ല...! ആണവ ബോംബ് ചീറ്റി  (2 hours ago)

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിപ്പോയി... നിയന്ത്രണം വിട്ട് കുറച്ച് ദൂരം നിരങ്ങിയെങ്കിലും ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി...  (2 hours ago)

തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിൽ തീർഥാടനത്തിന് പോയ സഹോദരിമാർ മുങ്ങിമരിച്ചു  (2 hours ago)

ദേ ജില്ലകളിൽ കൊടും മഴ 25 വരെ മഴയോട് മഴ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ഏഴരപ്പൊന്നാന ദര്‍ശനം ബുധനാഴ്ച ...  (2 hours ago)

സുഭാഷേ.... പുലർച്ചെ 1 മണിക്ക് ആർപ്പ് വിളിയും ബഹളവും...! പൂച്ചയെ തൂക്കി...! കട്ടയ്ക്ക് ഇറങ്ങി നാട്ടുകാർ  (2 hours ago)

നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം...  (2 hours ago)

പിണറായിയുടെ ഗൺമാനെ മാറ്റി അപ്രതീക്ഷിത നീക്കം! തുടർഭരണം ആവിയായോ?  (2 hours ago)

ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടത്ത്...  (3 hours ago)

മോഷണവും ധനനഷ്ടവും സൂക്ഷിക്കുക! കന്നി രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം  (3 hours ago)

അപ്രതീക്ഷിത തൊഴിൽ നേട്ടം, സ്ഥാനമാനങ്ങൾ! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

കൊച്ചി നഗരത്തിൽ ഇന്ന് കർശനമായ ഗതാഗത നിയന്ത്രണം...  (3 hours ago)

Malayali Vartha Recommends