Widgets Magazine
30
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാനായി ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറ; ചുമരിന്റെ മുകളില്‍ തടി പാനലിൽ മറ്റൊരു രഹസ്യ അറ: ചാക്കയിലെ അനീഫ് ഖാൻ ചെറിയപുള്ളിയല്ല...


ശക്തികുളങ്ങരയിൽ അടിഞ്ഞ MSC എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം...


ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..


വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..


കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..

പി.സി.ജോര്‍ജിനെ കാണാന്‍ ഒരമ്മയും കുഞ്ഞും വന്നെന്നും 2000 രൂപ കൊടുത്ത്‌ ഒതുക്കിയെന്നും ഗൗരിയമ്മ, ഗൗരിയമ്മയ്‌ക്ക്‌ തലയ്‌ക്ക്‌ കുഴപ്പമെന്ന്‌ പി.സി.

07 MARCH 2013 03:13 AM IST
മലയാളി വാര്‍ത്ത.

More Stories...

കപ്പല്‍ അപകടം..സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും.

സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

കിളിമാനൂരില്‍ അജ്ഞാത വഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു...

ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണ് അധ്യാപിക മരിച്ചു...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്...വിദേശ യാത്രക്കായി പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജിയില്‍ ജൂണ്‍ 3 ന് ഉത്തരവ് പറയും

ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ആരോപണവുമായി ജെ.എസ്.എസ്. നേതാവ് കെ.ആര്‍ ഗൗരിയമ്മ. ജോര്‍ജ് ആദ്യമായി നിയമസഭയില്‍ വന്ന കാലത്ത് ഒരു സ്ത്രീ കുഞ്ഞുമായി ജോര്‍ജിനെ കാണാന്‍ നിയമസഭയില്‍ വന്നിരുന്നു. അവര്‍ക്ക് താനിടപെട്ടാണ് 2000 രൂപ കൊടുത്ത് മടക്കി അയച്ചത്. ഗണേഷ്‌കുമാര്‍ വിവാദത്തില്‍ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും ഗൗരിയമ്മ പറഞ്ഞു.

ഗൗരിയമ്മയ്‌ക്ക്‌ മറുപടിയുമായി ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ രംഗത്തെത്തി. ഗൗരിയമ്മയ്‌ക്ക്‌ തലയ്‌ക്ക്‌ കുഴപ്പമാണ്‌. ടി.വി. തോമസ്‌ എന്നോര്‍ത്ത്‌ പി.സി. തോമസ്‌ എന്നു പറഞ്ഞുപോയതായിരിക്കും ഗൗരിയമ്മയെന്നും പി.സി. കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ അന്ന്‌ ഉണ്ടായത്‌ കള്ളക്കേസാണ്‌. ആ സ്‌ത്രീയെ കോടതി ശിക്ഷിച്ചതാണെന്നും ജോര്‍ജ്‌ വ്യക്തമാക്കി. ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ജൂണ്‍ 28ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ  (27 minutes ago)

സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി.  (38 minutes ago)

സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ 2 ന് തുറക്കും....  (52 minutes ago)

കാല്‍നട യാത്രക്കാരന്‍ മരിച്ചു...  (1 hour ago)

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ്  (1 hour ago)

ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് വിദേശ യാത്രക്കായി തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂണ്‍ 3 ന് ഉത്തരവ്  (1 hour ago)

ലോറിക്ക് മുകളില്‍ വന്‍മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

. ജ്യോതി യാരാജിക്കും അവിനാഷ് സാബ്ലെയ്ക്കും സ്വര്‍ണം  (2 hours ago)

ട്രെയിനുകള്‍ വൈകിയോടുന്നു  (2 hours ago)

വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ശക്തമായ മഴ ഇന്നുകൂടി ...  (2 hours ago)

10 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം  (12 hours ago)

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (12 hours ago)

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്...!അടുത്ത മണിക്കൂറിൽ കൊടും മഴ  (16 hours ago)

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് 'കുഞ്ഞൂസ് കാര്‍ഡ്'; കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകള്‍ നടത്താനും  (16 hours ago)

Malayali Vartha Recommends