സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

വീണ വിജയന്റെ ഹവാല കേസുമായി ബന്ധപ്പെട്ട സി.പി.ഐ മൗനത്തിൽ പിണറായി വിജയന് കടുത്ത അതൃപ്തി; ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷം. ഈ വിഷയത്തിൽ എൽ.ഡി.എഫിൽ വൻ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചനകൾ. ഉപനേതാവ് പദവി തർക്കത്തിന് പിന്നിൽ ഈ രാഷ്ട്രീയ അമർഷമാണെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























