അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കരുവാറ്റ കൊലപാതകക്കേസിൽ, മുഖ്യസൂത്രധാരിയായ പതിമൂന്നുകാരിയുടെ ഞെട്ടിക്കുന്ന കൊടുംചതിയുടെയും അഭിനയത്തിന്റെയും വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെ മരണവിവരം പുറത്തറിഞ്ഞയുടൻ സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ പൊതുപ്രവർത്തകനായ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ... കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാൻ പിതാവിലേക്ക് കുറ്റം തിരിച്ചുവിടാനും പെൺകുട്ടി ശ്രമിച്ചതായി ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലും പോലീസ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























