ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം.
https://www.facebook.com/Malayalivartha























