ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....

ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ മകൻ ലഹരിക്കും തെറ്റായ കൂട്ടുകെട്ടുകൾക്കും അടിമപ്പെട്ട് ഒടുവിൽ ജന്മം നൽകിയ അമ്മയുടെ തന്നെ ജീവനെടുക്കുന്ന ഭീതിദമായ സാഹചര്യത്തിനാണ് കടപ്ര സാക്ഷ്യം വഹിച്ചിരിക്കുന്നത്. കേസിൽ ആശുപത്രി അധികൃതരുടെ വീഴ്ചയും റിൻസിമോളുടെ പങ്കും പുറത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണസംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങാനാണ് സാധ്യത.
https://www.facebook.com/Malayalivartha


























