Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാനായി ശ്രമിക്കുന്ന ഹീന കൃത്യങ്ങളെപ്പറ്റി മതം മാറ്റത്തിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടന്ന നിമിഷയുടെ മാതാവ് ബിന്ദുകുമാര്‍

09 OCTOBER 2017 09:35 AM IST
മലയാളി വാര്‍ത്ത

ഹാദിയ കേസ് ഏറെ ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റൊരു ഗുരുതര ആരോപണവുമായി മതംമാറ്റത്തിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ നിമിഷയുടെ മാതാവ് ബിന്ദുകുമാര്‍. വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും ബൈക്കും ഉള്‍പ്പെടെ പ്രണയത്തിന്റെ മറവില്‍ നടക്കുന്നുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇതിനു സംഘടിതശ്രമങ്ങള്‍ നടക്കുന്നുവെന്നുമുള്ള ഗുരുതര ആരോപണങ്ങളും ബിന്ദു ഉന്നയിച്ചു.

മതം മാറി വിവാഹിതയായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ കേസില്‍ കക്ഷിചേരാന്‍ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുകുമാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും െബെക്കും ഉള്‍പ്പെടെ പ്രണയംനടിച്ചു മതംമാറ്റാനായി നടക്കുന്ന യുവാക്കള്‍ക്കു ലഭിക്കുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാനായി അഞ്ചുമുതല്‍ ഏഴുലക്ഷംരൂപയാണ് മുസ്ലിംചെറുപ്പക്കാര്‍ക്കു ലഭിക്കുന്നത്. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകര്‍ക്ക് ഇത്തരം നടപടികളില്‍ പങ്കുണ്ട്. 

നിര്‍ബന്ധിപ്പിച്ചാണ് നിമിഷയെ മതപരിവര്‍ത്തനത്തിനു വിധേയയാക്കിയതെന്ന് അവര്‍ ഹര്‍ജിയില്‍ പറഞ്ഞു. ഹാദിയയെ പിതാവിന്റെ സംരക്ഷണയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുമ്പാകെയാണ് നിമിഷയുടെ അമ്മ ഈ ആവശ്യം ഉന്നയിച്ചത്. കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണ് നിമിഷയുടെ അമ്മയുടെ നടപടി. 

കേരളത്തില്‍ ഐ.എസിന് സ്വാധീനം കൂടിവരികയാണ്. മതംമാറിയവരില്‍ പലരും രാജ്യം വിട്ടതിനാല്‍ എന്‍.ഐ.എ, റോ, ഐ.ബി എന്നിവയുടെ അന്വേഷണം ആവശ്യമാണ്. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം വഷളാക്കുന്ന ഈ പ്രവര്‍ത്തനങ്ങളെ കേന്ദ്രഏജന്‍സികള്‍ ആഴത്തില്‍ അന്വേഷിക്കണമെന്നും ആവര്‍ ആവശ്യപ്പെട്ടു. നിമിഷ എന്ന യുവതി മതംമാറി ഫാത്തിമ എന്നു പേരു സ്വീകരിച്ച ശേഷം ഭര്‍ത്താവ് ഈസയ്‌ക്കൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിലേക്ക് കടന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (48 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends