Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

14കാരി 17കാരനുമായി പാതിരാത്രി ഒളിച്ചോടി; ഉറങ്ങിക്കിടന്ന കാമുകന്റെ വീട്ടുകാര്‍ കാമുകിയെ കാണുന്നത് പോലീസ് വാതിലില്‍ മുട്ടുബോൾ: ഒടുവിൽ വിഴിഞ്ഞത്തെ ഫ്രീക്കൻ പീഡനക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയായത് ഇങ്ങനെ...

09 OCTOBER 2017 03:30 PM IST
മലയാളി വാര്‍ത്ത

വീട്ടുകാരുടെ ഉപദേശമൊക്കെ കാറ്റിൽ പറത്തി പാ​തി​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു പോയ പ​തി​നേ​ഴു​കാ​ര​നാ​യ പുല്ലുവിള സ്വദേശിയായ കാമുകനും ചാവടി നട സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി കാമുകിയും തമ്മിലുള്ള പ്രണയം ക്ളൈമാക്സിൽ എത്തിയപ്പോൾ കുട്ടിക്കാമുകൻ ജയിലിൽ. ഒളിച്ചോട്ടവും പൊലീസ് അന്വേഷണവും, സംഘര്‍ഷവും വേര്‍പിരിയലുമെല്ലാം സിനിമാക്കഥയെ വെല്ലുന്നത്.

കാമുകനൊപ്പം പെണ്‍കുട്ടി മുങ്ങിയെന്ന് വീട്ടുകാര്‍ അറിയുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്. അയല്‍പക്കത്തെ ബന്ധുക്കളോടൊപ്പം മാതാപിതാക്കൾ അന്വേഷണം തുടങ്ങി. അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ ഇവര്‍ തീരുമാനിച്ചു. നേരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലേക്ക്. രണ്ടുപേര്‍ക്കുമായി പൊലീസും തെരച്ചില്‍ തുടങ്ങി. ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ അറിയാവുന്ന ബന്ധുക്കള്‍ പതിനേഴുകാരന്റെ വീട്ടിലേക്ക് പൊലീസ് അകമ്പടിയോടെ എത്തി . ഇരുവരും അവിടെയുണ്ടെന്ന് മനസിലായി.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കിലാണ് ഇവര്‍ വീട്ടിലെത്തിയത്. സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയ പതിനേഴുകാരന്റെ മാതാവും സഹോദരിയുമാകട്ടെ ഇതൊന്നും അറിഞ്ഞതുമില്ല. വലിയ ബഹളം കേട്ടാണ് ഇവര്‍ എഴുന്നേറ്റത്. നോക്കുമ്പോൾ വീടിന് മുന്നില്‍ പൊലീസും കുറെയാളുകളും. കാര്യം തിരക്കിയപ്പോഴാണ് കാമുകിയുമായി മകന്‍ ഇവിടെയെത്തിയെന്ന് അറിയുന്നത്. പിടികൂടി സ്റ്റേഷനിലെത്തിക്കാനുള്ള പൊലീസ് ശ്രമത്തെ പതിനേഴുകാരന്‍ ചെറുത്തു. രണ്ട് പൊലീസുകാര്‍ക്ക് കാമുകന്റെ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു്. ഒടുവില്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു.

ഏറെനാളായുള്ള പ്രണയമായിരുന്നു എന്ന് പൊലീസിന് മനസ്സിലായി. ക്ലാസില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങുന്നതെങ്കിലും കയറുന്നത് വല്ലപ്പോഴും മാത്രം. ബൈക്കില്‍ കറങ്ങി നടക്കുന്നത് പലരും കണ്ടിരുന്നു. ഒരു ദിവസം വീടിന് മുന്നില്‍ വരെ ബൈക്കില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ശാസിച്ചെങ്കിലും ബന്ധം തുടര്‍ന്നു. കാമുകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതോടെയാണ് അര്‍ദ്ധരാത്രിയില്‍ മുങ്ങാനുള്ള പദ്ധതിയൊരുങ്ങിയത്. ഇങ്ങനെയാണ് ബൈക്കില്‍ വീട്ടുകാര്‍ അറിയാതെ കടന്നത് .

പൊലീസ് ഇരുവരുടെയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച്‌ പ്രായം ഉറപ്പുവരുത്തി. പെണ്‍കുട്ടിക്ക് 14. കാമുകന് 17. ഇതോടെ സംഭവം പുലിവാലായി . വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കൃത്യനിര്‍വഹണത്തിന് തടസം വരുത്തി പൊലീസിനെ ആക്രമിച്ചു. രണ്ട് കുറ്റങ്ങളും പതിനേഴുകാരന് മേല്‍ ചുമത്തി. പ്ലാൻ ചെയ്തത് പോലെ പാതിരാത്രി ബൈക്കില്‍ ഒളിച്ചോടിപ്പോയ ഇരുവരും രണ്ടുവഴിക്ക്. കാമുകന്‍ ജുവനൈല്‍ കോടതിയിലേക്ക്. പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം വീട്ടിലേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (20 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends