Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അമൃതാനന്ദമയിയുടെ ശിഷ്യയെ ബലാല്‍സംഘം ചെയ്തിട്ടും നടപടിയുണ്ടായില്ല

09 OCTOBER 2017 05:51 PM IST
മലയാളി വാര്‍ത്ത

മഠത്തില്‍ വെച്ച് വിദേശിയായ ശിഷ്യ ബലാല്‍സംഘത്തിന് ഇരയായിട്ടും അമൃതാനന്ദമയിയോ, മഠം അധികൃതരോ സംസ്ഥാന സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഗെയ്ല്‍ ട്രെഡ് വെല്‍ എന്ന വിദേശിയാണ് ഇക്കാര്യം തന്റെ വിരുദ്ധ നരകം എന്ന പുസ്തകത്തിലൂടെ മാനഭംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ മഠം അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. അമൃതാനന്ദമയി മഠത്തില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ പുസ്തകം എഴുതിയതെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ അന്ന് വ്യക്തമാക്കിയിരുന്നു. കൈരളി ചാനല്‍ എം.ഡി ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലും പുസ്തകത്തില്‍ പറഞ്ഞ ആരോപണങ്ങളില്‍ ട്രെഡ് വെല്‍ ഉറച്ച് നിന്നിരുന്നു.

രണ്ട് പതിറ്റാണ്ട് മഠത്തില്‍ കഴിഞ്ഞയാളാണ് ഗെയ്ല്‍ ട്രെഡ്. പുസ്തകത്തില്‍ പറഞ്ഞതത്രയും സത്യമാണെന്നും നേരിട്ട് കണ്ടതും അനുഭവിച്ചതുമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മഠം വിട്ട് 15 കൊല്ലം കഴിഞ്ഞാണ് അവര്‍ പുസ്തകം എഴുതിയത്. വന്‍ എതിര്‍പ്പ് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞത്. താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് പിന്നീടാണ് മനസിലായതെന്ന് പുസ്തകത്തില്‍ പറയുന്നു. മഠം വിട്ട ശേഷം യാതൊരു പ്രതീക്ഷയും ഇല്ലാതെ കുറേക്കാലം ജീവിച്ചൂ.

പക്ഷെ, മഠത്തില്‍വച്ചുണ്ടായ ക്രൂരവും നിന്ദ്യവുമായ അനുഭവങ്ങള്‍ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടേയിരുന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് തോന്നി. അതിനാലാണ് പുസ്തകം രചിച്ചതെന്നും അവര്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ പറയുന്നു.

പുസ്തകം വിവാദമായതോടെ ഗെയ്ല്‍ മാതാ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ആശ്രമത്തിലെ സന്യാസിനി ലക്ഷ്മി രംഗത്തെത്തിയിരുന്നു. ലക്ഷ്മി തന്റെ സഹോദരിയും കൂട്ടുകാരിയുമാണ്. അവള്‍ക്കും ആശ്രമത്തിലെ ചില അന്തേവാസികളില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ആരുടെയോ പ്രേരണ കൊണ്ടാണ് ലക്ഷ്മി തനിക്കെതിരെ പറഞ്ഞതെന്നും. ഇതിന് പിന്നില്‍ ചിലരുടെ പ്രേരണയുണ്ടെന്നും ഗെയില്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (20 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (46 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends